മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്ത താരമായിരുന്നു കനക. കനക ഇപ്പോള്‍ അഭിനയ ത്തില്‍ സജീവമല്ലെങ്കിലും എന്നും കനകയുടെ വിശേഷങ്ങളും വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പതിനഞ്ചാം വയസില്‍ അമ്മയുടെ പാതിയിലൂടെ തന്നെ സിനിമയിലെത്തിയ കനകയ്ക്ക്
