ആര് മറന്നാലും നിനക്ക് ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്, ഒരാള്‍ പോലും എന്നെ ഈ ദിവസം വിളിച്ചില്ല വിളിച്ചില്ല; വിഷമത്തോടെ വീഡിയോ പങ്കിട്ട് ബാല

ബിഗ്ബി എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടനായിരുന്നു ബാല. പിന്നീട് നിരവദി മലയാല സിനിമയുടെ ബാഗമായി നടന്‍ ബാല മാറി. വില്ലന്‍ റോളുകളിലും നായക റോളുകളിലുമൊക്കെ ബാല തിളങ്ങി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് ബാല. ഒരുകാലത്ത് ട്രോളുകളില്‍ നിറഞ്ഞി രുന്നു ബാല അസുഖ ബാധിതനായി മാറിയതോടെ മലയാളികള്‍ക്ക് ബാലയോടുള്ള ആറ്റിറ്റിയൂടും മാറി. ബാല മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നടനാണ്. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതും വിവാഹ മോചനവുമൊക്കെ ആരാധകരും ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു. ഇരുവരുടെയും മകല്‍ക്ക് രണ്ടു വയസുള്ള പ്പോഴാണ് ഇരുവരും വേര്‍ പിരിഞ്ഞത്.

പിന്നീട് അവന്തികയെന്ന പാപ്പു അമ്മ അമൃതയ്‌ക്കൊപ്പം തന്നെ ആയിരുന്നു. മകളില്ലാതെ ജീവിക്കുന്ന അച്ഛന്‍രെ വേദന ബാല ഇടയ്ക്കിടെ പങ്കിടാറുണ്ട്. ബാല ഈ ലോകത്തില്‍ ഏറ്റവും സ്‌നേഹിക്കുന്നത് തന്‍രെ മകളെ തന്നെ യാണ്. കരള്‍ രോഗം മൂര്‍ച്ഛിച്ച് അത്യാസന്ന നിലയില്‍ കിടന്ന ബാലയെ കാണാന്‍ മകലെത്തിയത് ബാലലയ്ക്ക വലിയ സന്തേഷം നല്‍കതിയിരുന്നു. ഇപ്പോഴിതാ ബാല വീണ്ടും തന്‍രെ സോഷ്യല്‍ മീഡിയ പേജീലൂടെ മകളെ പറ്റി വാചാലയായി എത്തിയിരിക്കുകയാണ്. തന്റെ മകളുടെ പിറന്നാള്‍ ദിനത്തിലാണ് ബാല മകള്‍ക്കായി സ്്‌പെഷ്യല്‍ വീഡിയോയുമായി എത്തിയത്.

ജീവിതത്തില്‍ ചില ഓര്‍മകല്‍ ഒരിക്കലും നമ്മുക്ക് മറക്കാനാവില്ല. അത്തരത്തില്‍ ഒന്നാണ് എന്റെ മകള്‍. നിന്നെ കുറിച്ചുള്ള ഓര്‍മകളാണ് മനസില്‍. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛ നുണ്ട്.’ഡാഡിയുണ്ട്… ഹാപ്പി ബര്‍ത്ത് ഡെ പാപ്പു’, എന്നാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞത്. എന്റെ അച്ഛന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നെ വിളിക്കുമായിരുന്നു.

നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നു. പക്ഷേ ഞാന്‍ മറക്കില്ല. നിനക്ക് ഞാന്‍ ഉണ്ട് പാപ്പു. എന്നെ സ്‌നേ ഹിക്കുന്നവര്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ സഹായിച്ചവര്‍ ഒരുപാട് പേര്. ആരെങ്കിലും ഒരാള്‍ എന്നെ വിളിക്കാമായിരുന്നില്ലേ എന്റെ മകളുടെ അച്ഛനെ. ഇന്ന് കൂടി ഞാന്‍ മീഡിയയെ കണ്ടിരുന്നു. അപ്പോല്‍ പോലും ഒരാല്‍ പോലും ഈ ദിവസത്തിന്‍രെ പ്രത്യേകത ചോദിച്ചില്ലെന്നും ബാല വീഡിയോയില്‍ പറയുന്നു. മകള്‍ എപ്പോഴും ബാലയ്‌ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ആരാധകരും താരത്തെ ആശ്വസിപ്പിക്കുന്ന കമന്റുകള്‍ അറിയിച്ചിട്ടുണ്ട്.

 

Articles You May Like

Comments are closed.