
സാന്ത്വനം സീരിയലിലെ ദേവേടത്തി. നടി ചിപ്പിയും ഭര്‍ത്താവും മകള്‍ അവന്തികയും നൂറിന്‍രെ വിവാഹത്തിനെത്തിയപ്പോള്‍, ചിത്രങ്ങള്‍ വൈറല്‍; കൂടെ വന്ന പെണ്‍കുട്ടി ആരെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
സാന്ത്വനം എന്ന സീരിയല്‍ ഇപ്പോള്‍ നിരവധി ആരാധകരുള്ള സീരിയലാണ്. സാന്ത്വനത്തിലെ ദേവടത്തി എന്ന കഥാ പാത്രം ചെയ്യുന്നത് ആരാധകരുടെ സ്വന്തം ചിപ്പിയാണ്. ചിപ്പി ഒരു കാലത്ത് സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സീരിയ ലിലാണ് താരം സജീവമായിരിക്കുന്നത്. പൊതു ചടങ്ങുകളിലും താര വിവാഹങ്ങളിലുമൊക്ക ചിപ്പിയും കുടുംബവും പങ്കെടുക്കു ന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പാഥേയം എന്ന സിനിമയില്‍ മമ്മൂക്കയുടെ മകളായിട്ടാണ് സിനിമാ ലോകത്ത് എത്തിയത്.

പിന്നീട് താരം മിക്ക സിനിമകളിലും സഹോദരി വേഷങ്ങളും സഹ വേഷങ്ങളും ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. ചിപ്പി വിവാഹം കഴിച്ചിരി ക്കുന്നത് സംവിധായകന്‍ രഞ്ജിത്തിനെയാണ്. ഇപ്പോഴിതാ ചിപ്പി കഴിഞ്ഞ ദിവസം നടി നൂറിന്‍ ഷെരീഫിന്‍രെ വിവാഹത്തിന് എത്തിയപ്പോള്‍ വന്നതിന്‍രെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചിപ്പിക്കും രഞ്്്ജിത്തിനും ഒരു മകളാണ് ഉള്ളത്. എന്നാല്‍ വിവാഹത്തിനെത്തിയത് രണ്ട് പെണ്‍ കുട്ടികളുമായിട്ടായിരുന്നു. താരത്തിന് ഒരു മകള്‍ മാത്രമാണ് ഉള്ളത്. അവന്തിക എന്ന മകള്‍ ചിപ്പിയെ പോലെ തന്നെ വളരെ സുന്ദരിയാണ്. വിവാഹത്തിനെ ത്തിയത് ചിലപ്പോള്‍ അവന്തികയുടെ സുഹൃത്താണെന്നാണ് ആരാധകരും കരുതുന്നത്.

അവന്തികയും ചിപ്പിയുമൊക്ക പങ്കിടുന്ന ഫോട്ടോസും വീഡിയോസും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിപ്പിയും രഞ്ജിത്തും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പല എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ പ്രണയത്തില്‍ അവര്‍ ഉറച്ച് നിന്നു. ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താര കുടും ബമാണ് ചിപ്പിയുടേത്. ചിപ്പിയുടെ സാന്ത്വനം സീരിയലില്‍ ദേവേടത്തിയായി ആരാധകരുടെ മനം കവര്‍ന്ന താരമാണ് ചിപ്പി. ഇപ്പോള്‍ നിരവധി സീരിയലുകളില്‍ താരം സജീവമാണ്. രഞ്ജിത്തും ഇപ്പോള്‍ സീരിയലില്‍ മേഖലയില്‍ സജീവമാണ്.