ആദ്യ വിവാഹ ബന്ധത്തിലെ മകന്റെ ചിത്രങ്ങള്‍ പങ്കിട്ട് മഹാലഷ്മി, ഇത്രയും വലിയ മകന്റെ അമ്മയായിരുന്നോ ആരാധകര്‍; വൈറലായി ചിത്രം

തമിഴ് സീരിയല്‍ താരമായിരുന്ന മഹാ ലക്ഷ്മി രവീന്ദ്രറിനെ വിവാഹം ചെയ്തത് വലിയ ശ്രദ്ധ നേടിയ വാര്‍ത്ത ആയിരുന്നു. രവീന്ദര്‍ സംവിധായകനാണ്. മാത്രമല്ല വലിയ ശരീര ഭാരമുളള കറുത്ത വ്യക്തിയെ മഹാലക്ഷമിയെ പോലെ അതി സുന്ദരിയായ ഒരു സ്ത്രി വിവാഹം ചെയ്യുന്നത് തന്നെ രവീന്ദ്രറിന്‍രെ സ്വത്ത് കണ്ടിട്ടാണ് എന്നാണ് എല്ലാവരും പറഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

ഇപ്പോള്‍ താരം പങ്കുവച്ച മകന്റെ ചിത്രങ്ങളാണ് വൈറവലാകുന്നത്. അനില്‍ എന്ന എഞ്ചിനീയറെയാണ് താരം ആദ്യം വിവാഹം ചെയ്തത്. വളരെ സന്തോഷത്തോടെ മകനുമായി ഇരുവരും ജീവിക്കുകയായിരുന്നു. പിന്നീട് 2019 ലാണ് ഇരുവരും വേര്‍പിരിയുന്നത്. അനില്‍ തന്നെ ഉപദ്രവിച്ചെന്നും അനിലിന് വിവാഹേതര ബന്ധമുണ്ടെന്നും വിവാഹമോചന വേളയില്‍ മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. മഹാലക്ഷ്മിക്ക് ഈശ്വര്‍ എന്ന നടനുമായി ബന്ധമു ണ്ടെന്ന് അനിലും ആരോപിച്ചു. അതൊക്കെ തമിഴ് സീരിയല്‍ രംഗത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഈശ്വറിന്‍രെ ഭാര്യയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് താരം രവീന്ദറുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വ്യക്തമാക്കി രംഗത്ത് എത്തിയത്. മാഗി എന്നാണ് താന്‍ മഹാലക്ഷ്മിയെ വിളിച്ചിരുന്നതെന്നും അവളുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെന്നും അനില്‍ വ്യക്തമാക്കിയെങ്കിലും മഹാലക്ഷ്മി പിന്നെ തിരിച്ചു പോയില്ല.

രവീന്ദ്രറിനൊപ്പം വളരെ സന്തോഷത്തിലാണ് നടി. രവിന്ദ്രറിന്‍രെ ശരീര ഭാരം തനിക്ക് ഒരിക്കലും ബു്ദ്ധിമുട്ടായി തോന്നിയില്ലായെന്നും താരം വ്യക്തമാക്കിയിരുന്നു. നടിയുടെ മകന്റെ ചിത്രങ്ങള്‍ ആരാധകരും ഏ്‌റെടുത്തിരി ക്കുകയാണ്. നിങ്ങള്‍ എന്തിനാണ് മകനെ ഉപേക്ഷിച്ചതെന്നും ഇതരയും വലിയ മകനുണ്ടോ എന്നുമൊക്കെ ആരാധകര്‍ താരത്തോട് ചോദിക്കുന്നു.

Articles You May Like

Comments are closed.