ആ നടന്‍ അയാള്‍ക്ക് വഴങ്ങണമെന്ന് ആവിശ്യപ്പെട്ട് എനിക്ക് മെസെജ് അയച്ചു, ശല്യം സഹിക്കാതെ ബ്ലോക്ക് ചെയ്യേണ്ടി വന്നു, എന്നിട്ടും അയാള്‍ ശല്യം തുടര്‍ന്നു; ദുരനുഭവം പങ്കുവച്ച് നടി റീഹാന

തമിഴ് സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു താരമാണ് റീഹാന. പലപ്പോഴും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ നിലപാട് റീഹാന തുറന്ന് പറയാറുണ്ട്. ഇപ്പോഴിത ഒരു ചാനലിനോട് താരം നല്‍കിയ അഭിമുഖ ത്തില്‍ തനിക്ക് സീരിയല്‍ ഫീല്‍ഡിലുള്ള ഒരു മുതിര്‍ന്ന നടന്റടുത്ത് നിന്ന് ലഭിച്ച ഒരു ദുരനുഭവം താരം പങ്കി ടുകയായിരുന്നു. അഡ്ജസ്റ്റ്‌മെന്റ് എന്നത് ഈ മേഖലയിലുള്ളതാണെന്ന പുറത്തുള്ളവര്‍ക്കും അറിയാവുന്നതാണ്.

ഒരിക്കല്‍ ഒരു വലിയ സീരിയല്‍ താരത്തിനൊപ്പം എനിക്ക് സീരിയല്‍ ചെയ്യാന്‍ സാധിച്ചു. ഒരു സീനില്‍ ഒരുപാട് ടേക്കുകള്‍ അദ്ദേഹം പോയപ്പോള്‍ ഞാന്‍ ഒറ്റ ടേക്കില്‍ ഒക്കെയാക്കി. അദ്ദേഹം അത് കണ്ട് അമ്പരന്നു. പിന്നീട് ഞങ്ങള്‍ വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ ആ നടന്‍ നമ്പര്‍ ചോദിച്ചുവെന്നും താന്‍ ഒരേ മേഖലയിലുള്ളതിനാല്‍ തന്നെ നമ്പര്‍ നല്‍കിയെന്നും താരം പറയുന്നു.

ആദ്യം തന്റെ അഭിനയത്തെ അഭിനന്ദിച്ച അദ്ദേഹം പിന്നീട് തന്നോട് മോശമായി പലതും ചോദിച്ചു. നോ പറയു കയും നമ്പര്‍ ബ്ലോക്കാക്കുയും ഞാന്‍ ചെയ്തു. എന്നാല്‍ മെസെഞ്ചറിലൂടെ എനിക്ക് അയാള്‍ മെസ്ജ് അയച്ചു. അഡ്ജസ്റ്റ് മെന്റിന് തയ്യാറാകാന്‍ നിര്‍ബന്ധിച്ചു. അവിടെയും നോ പറഞ് ബ്ലോക്ക് ചെയ്തു. എന്നാല് പിന്നീട് ആ സീനില്‍ നിന്നും ആ സീരിയലില്‍ നിന്നും ഞാന്‍ ഒഴിവായി.

ആ കഥാപാത്രം മറ്റൊരാള്‍ ചെയ്തുവെന്നാണ് പിന്നീടറിയുന്നതെന്നും താരം പറയുന്നു. അര്‍ണവ് ദിവ്യ വിഷയ ത്തില്‍ അര്‍ണവിന്‍രെ സുഹൃത്തായിരുന്ന റീഹാന ദിവ്യയ്‌ക്കൊപ്പം എല്ലാ പിന്തുണയുമായി നിന്നിരുന്നു. സംയു ക്ത വിഷയത്തില്‍ സംയുക്തയ്ക്ക് മറ്റൊരു നടനുമായി ബന്ധമുണ്ടായിരുന്നുവെന്നത് തനിക്കറിയാമെന്‌നും വിഷ്ണുവിനെ സപ്പോര്‍ട്ട് ചെയ്ത് താരം പറഞ്ഞിരുന്നു.

Articles You May Like

Comments are closed.