ഏറെ വൈകി വരുന്ന അമലയെ അംഗീകരിക്കാന്‍ വീട്ടുകാര്‍ക്ക് ആയില്ല; നടി അമല പോളിന്റെ വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം പറ്റി ചെയ്യാര്‍ ബാലു

മലയാള സിനിമയില്‍ നിന്ന് തെന്നിന്ത്യ മുഴുവനും എന്തിന് ബോളിവുഡില്‍ വരെ ചെന്നെത്തിയ താരങ്ങളുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും തിളക്കമുള്ള നടിമാരായവരും നമ്മുക്ക് സ്വന്തമാണ്. അത്തരത്തില്‍ ഒരു നടിയാണ് അമലാ പോള്‍. അമല മലയാളി ആയിരുന്നെങ്കിലും താരത്തിന്റെ ആദ്യ ചിത്രം തമിഴിലെ മൈന എന്ന ചിത്രമാ യിരുന്നു. മൈന ഹിറ്റായതോടെ നിരവധി സിനിമകളില്‍ നിന്ന് താരത്തിന് അവസരം വന്നെത്തി. പിന്നീട് വളരെ ഗ്ലാമറസ് ലുക്കിലേയ്ക്ക് അമല മാറി. അമലയും തമിഴ് സംവിധായകന്‍ എംഎല്‍ വിജയിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം വളരെ ചര്‍ച്ച ആയിരുന്നു.

വാരിസ് എന്ന ചിത്രത്തിലൂടെയാണ് നായിതകയായ അമലയും സംവിധായകന്‍ വിജയിയും പ്രണയത്തിലാകുന്നത്. അതിന് മുന്‍പ് തന്നെ ദൈവ തിരുമകള്‍ എന്ന വിജയിയുടെ ചിത്രത്തിലും അമല ഉണ്ടായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വളരെ ആര്‍ബാടമായിട്ടാണ് താരം വിവാഹം കഴിച്ചത്. റോമില്‍ വച്ചാണ് അമലയും വിജ യിയും ക്രിസ്ത്യന്‍ രീതിയിലും പിന്നീട് തമിഴ്‌നാട്ടിലെത്തി ഹിന്ദു ആചാര പ്രകാരവും വിവാഹം കഴിച്ചത്.

മതവും ജാതിയുമൊക്കെ പ്രശ്‌നമായതിനാല്‍ തന്നെ ഇരു വീട്ടുകാരുടെയും ഭാഗത്ത് നിന്ന് എതിര്‍പ്പുകല്‍ വന്നി രുന്നു. എന്നാല്‍ ഇരുവരും വിവാഹം കഴിച്ചതിന് ശേഷം കുറച്ച് നാല്‍ എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോയി. അമല രാത്രിയില്‍ വാകി വരു്‌നനതും വിവാഹ ശേഷം അഭിനയിക്കുന്നതുമെല്ലാം വിജയിയുടെ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

അഭിനയിക്കേണ്ട എന്ന വിജയിയുടെ വാക്കും അമല കേട്ടില്ല. പിന്നീടാണ് പരസ്പര സമ്മതത്തോടെ പിരിയാമെനന് ഇരുവരും തീരുമാനിച്ചത്. അത്തരത്തില്‍ ഒരു തീരുമാനം എടുത്തത്‌കേള്‍ക്കാന്‍ കാത്തിരിക്കുന്ന രീതിയില്‍ അമല യുടെ അമ്മ അവരെ കൂട്ടിക്കൊണ്ടു പോയി. അങ്ങനെ അവര്‍ പിരിഞ്ഞുവെന്നും ഇദ്ദേഹം പറയുന്നു. അമല ഇപ്പോഴും സിംഗിളായി തുടരുന്നുണ്ടെങ്കിലും എംഎല്‍ വിജയി രണ്ടാമത് വിവാഹിതനായി.

Articles You May Like

Comments are closed.