ഞാന്‍ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നു, അമൃത ഗോപി സുന്ദര്‍ വേര്‍ പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അഭയ പങ്കിട്ട പോസ്റ്റ് വൈറലാകുന്നു

അഭയ ഹിരണ്‍മയി ഗായികയാണെങ്കിലും കൂടുതല്‍ പേരും അഭയയെ ഗോപി സുന്ദറിന്റെ പങ്കാളി എന്ന പേരിലാണ് അറിയാ വുന്നത്. ഗോപി സുന്ദറുമായി നീണ്ട വര്‍ഷത്തെ ലിവിങ് റിലേഷന്‍ അഭയയ്ക്കുണ്ടായിരുന്നു. ഗോപിയുടെ ആദ്യ ഭാര്യ പ്രിയ യുമായിട്ട് ജീവിക്കുന്ന അതേസമയം തന്നെ ഗോപിയും അഭയയും പ്രണയിക്കുകയും ലിവിങ് റിലേഷനില്‍ ആകുകയും ചെയ്യുക യായിരുന്നു. പിന്നാലെ പ്രിയ വിവാഹമോചനം നേടുകയും രണ്ട് ആണ്‍മക്കളുമൊത്ത് ജീവിക്കുകയുമാണ്. അഭയയും ഗോപിയും തമ്മില്‍ ലിവിങ് റിലേഷനില്‍ കഴിയുകയായിരുന്നു.  ഇരുവരും കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വേര്‍ പിരിയുന്നത്.

പിന്നീട് ഏറെ താമസിക്കാതെ ഗോപി ഗായിക അമൃതയുമായി പ്രണയമാണെന്ന് അറയിക്കുകയും ഇരുവരും തമ്മില്‍ ഒരുമിച്ച് ജീവിക്കുന്ന വാര്‍ത്ത പങ്കിടുകയുമായിരുന്നു. അമൃതയും മകളും ഗോപിയുമായുള്ള ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതി നൊപ്പം ഗോപിക്കും അമൃതയ്ക്കും നേരെ വലിയ വിമര്‍ശനങ്ങളുംസൈബര്‍ ആക്രമണമങ്ങളും നടന്നിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ പ്രണയ പോസ്റ്റുകള്‍ പിന്‍വലിക്കുകയും പരസ്പരം അണ്‍ഫോളോ ചെയ്യുകയും അമൃതയുടെ പുതിയ വീടി ന്‍രറെ പാലു കാച്ചലിന് ഗോപി എത്താതിരുന്നതും അതിന്റെ ചിത്രങ്ങള്‍ അമൃത ഗോപിയെ ടാഗ് ചെയ്യാത്തതുമൊക്കെ ഇരുവരും വേര്‍ പിരിയുകയാണെന്ന വാര്‍ത്ത സത്യമാണെന്ന് തരത്തിലേയ്ക്കാണ് എത്തുന്നതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് സത്യമല്ലെന്ന് അവര്‍ തന്നെ പിന്നീട് വെളിപ്പെടുത്തുന്ന പോസ്റ്റുകളും പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഇവരുടെ വേര്‍ പിരിയല്‍ വാര്‍ത്ത പുറത്തു വന്ന സമയം അഭയ പങ്കിട്ട പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഗോപിയുമായി ഉള്ള ബന്ധം നിര്‍ത്തിയ ശേഷം മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞ അമൃത മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമുള്ള ചിത്രങ്ങല്‍ പങ്കിടാറുണ്ട്.

ഇപ്പോഴിതാ  താരം തന്‍രെ ഒരു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോ ഷിക്കു എന്നും ഞാന്‍ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷിക്കുന്നുവെന്നാണ് അഭയയുടെ പോസ്റ്റ്. ഇവരുടെ വേര്‍ പിരിയല്‍ അറിഞ്ഞിട്ടാണോ എന്നും അഭയ വളരെ ടൈമിങ് ആണെന്നുമൊക്കെ കമന്റുകളുണ്ട്. ആരാധകര്‍ അഭയയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.

Comments are closed.