
സീരിയല്‍ താരം അന്‍ഷിത പ്രണയത്തില്‍… ; തന്റെ ഡേയിറ്റിനൊപ്പം ലോങ് ഡ്രൈവ് പോകുന്ന വീഡിയോ പങ്കിട്ട് താരം
കൂടെവിടെ എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട നടിയാണ് അന്‍ഷിത. മലയാള സീരിയലില്‍ നിന്നു മാത്രമല്ല തമിഴിലും വളരെ ആരാധകരുള്ള നടിയാണ് അന്ഷിത. തമിഴിലെ ചെല്ലമ്മഎന്ന സീരിയലില്‍ മുഖ്യ കഥാ പാത്രമായ ചെല്ലമ്മയായി തന്നെയാണ് താരം അഭിനയിക്കുന്നത്. ഇടയ്ക്ക് അന്‍ഷിതയ്ക്ക് നെരെ പല പ്രശ്‌നങ്ങളും വന്നിരുന്നുവെങ്കിലും അതിനെയെല്ലാം താന്‍ അതീജീവിച്ചുവെന്ന് താരം തുറന്ന് പറയുകയാണ്.

ചെല്ലമ്മ സീരിയലിലെ നായകനായ അര്‍ണവുമായി താരം പ്രണയത്തിലാണെന്നും അന്‍ഷിത കാരണം തന്നെ ഉപേക്ഷിക്കാനായി അര്‍ണവ് ദ്രോഹിച്ചെന്നും ഗര്‍ഭിണിയായ സമയത്ത് അന്‍ഷിത പോലും എന്റെ കുട്ടി വയറ്റില്‍ കിടന്ന് തന്നെ മരിക്കുമെന്ന് പറഞ്ഞി രുന്നുവെന്നും അര്‍ണവിന്‍രെ ഭാര്യയും നടിയുമായ ദിവ്യ ആരോപിച്ചിരുന്നു.

എന്നാല്‍ ഇതെല്ലാം വളരെ തെറ്റാണെന്ന് പറഞ്ഞ് അന്‍ഷിത രംഗത്തെത്തുകയും ചെയ്തിരുന്നു. അന്‍ഷിതയെ തമിഴ് ആരാധകരും മലയാളി ആരാധകും ഒരുപോലെ ചേര്‍ത്ത് പിടിക്കുകയാണ്. കുക്ക് വിത്ത് കോമാളി എന്ന ടെലി വിഷന്‍ ഷോയിലും താരമുണ്ടാ യിരുന്നു. നടി മാത്രമല്ല അന്‍ഷിത മോഡലും യൂ ട്യൂബ് വ്‌ളോഗറുമൊക്കെയാണ്. അന്‍ഷിത പങ്കിടുന്ന വീഡിയോസെല്ലാം ആരാ ധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട വീഡിയേയാണ്ഏറ്റെടുക്കുന്നത്.അന്‍ഷിത അഭിനയിച്ച സീരിയലുകളിലെ നായകന്‍മാരുടെ പേരിനൊപ്പം അന്‍ഷിത എന്ന പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

താരം വളരെ റൊമാന്റിക് മൂഡിലാണെന്നും നല്ല മഴയാണെന്നും ഇപ്പോള്‍ ദൂര യാത്രയിലാണെന്നും തന്റെ ഡേയിറ്റിനൊപ്പം ആണെന്നും വളരെ സന്തോഷത്തിലാണെന്നും തായ്ങ്ക് ഗോഡ് എന്നുമൊക്കെ വളരെ സന്തോഷത്തോടെ താരം പറയുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ആരാധകരും അന്‍ഷിതയുടെ കാമുകന്‍ ആരാണെന്നറിയാന്‍ കാത്തിരിക്കുകയാണ്.