അമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ പേടിയായി. ഒന്നും സംഭവിക്കരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു, അമ്മയുടെ പ്രസവത്തിന് ലേബര്‍ റൂമില്‍ കയറാന്‍ ഭാഗ്യം ലഭിച്ച മകളാണ് ഞാന്‍ ; ആര്യ പാര്‍വ്വതി

ഒന്നോ രണ്ടോ സീരിയലുകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആര്യ പാര്‍വ്വതി. നല്ല നര്‍ത്തകിയുമാണ് ആര്യ മാത്രമല്ല. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. കുറച്ച് നാളുകല്‍ക്ക് മുന്‍പാണ് ആര്യയ്ക്ക് കുഞ്ഞനിയത്തി ജനിച്ചത്. ഇരുപത്തി മൂന്നാം വയസില്‍ ചേച്ചിയാകുന്ന സന്തോഷം താരം പഹ്കു വച്ചിരുന്നു. താരത്തിന്‍രെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി യിരുന്നു. അമ്മയ്ക്ക് പൂര്‍ണ്ണ പിന്തുണയും ശിശ്രൂഷകയുമായി ആര്യ ഉണ്ടായിരുന്നു. താന്‍ ചേച്ചിയല്ല അമ്മ തന്നെ യാണെന്നാണ് ആര്യ പറയുന്നത്. കുഞ്ഞനുജത്തി പാലുവിന്‍രെ ഓരോ വിശേഷവും താരം പങ്കിടാറുണ്ട്.

ആര്യയോട് ഇക്കാര്യം പറയാതെ എട്ടുമാസം ഒളിച്ചുവെച്ചുവെന്നും ആര്യ എങ്ങനെയാണ് ഇക്കാര്യത്തോട് പ്രതിക രിക്കുന്നത് എന്നറിയില്ലായിരുന്നുവെന്നും എന്നാല്‍ അത് പറഞ്ഞപ്പോല്‍ സന്തോഷം തന്നെയായിരുന്നു ആര്യയ്‌ക്കെന്നും പീരിയഡ് റഗുലറല്ലാത്തതിനാല്‍ ഗര്‍ഭിണിയാമെന്ന് ്താന്‍ അറിഞ്ഞില്ലെന്ന് ആര്യയുടെ അമ്മയും പറ ഞ്ഞിരുന്നു. ആര്യയെ ഗര്‍ഭിണിയായിരുന്ന സമയത്ത് തന്നെ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാലാണ് രണ്ടാമത് ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാതെ ഇരുന്നതെന്നാണ് ആര്യയുടെ അമ്മ പറഞ്ഞത്. അമ്മയ്‌ക്കൊപ്പം ലേബര്‍ റൂമില്‍ കയറാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെന്നാണ് ആര്യ പറയുന്നത്.

ഇപ്പോഴിതാ അമ്മയെ പ്രസവത്തിന് കേറ്റിയപ്പോളുണ്ടായ കാര്യങ്ങള്‍ ആര്യ പറയുകയാണ്. താനുണ്ടായപ്പോള്‍ അമ്മ നിരവദി ബുദ്ധിമുട്ടുകല്‍ അനുഭവിച്ചിരുന്നു. അത് കൊണ്ട് തന്നെ അമ്മയ്ക്കും കുഞ്ഞിനും ഒന്നും സംഭവി ക്കരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ലേബര്‍ റൂമില്‍ കയറിയത് വളരെ ഭയത്തോടെ ആയിരുന്നു. പ്രായമുള്ളതിനാല്‍ അചതിന്‍രേതായ ബുദ്ധിമുട്ടുകല്‍ വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ബ്ലെഡില്‍ കുതിര്‍ന്ന് കിടക്കുന്ന അമ്മയെ കണ്ടപ്പോല്‍ പേടിച്ചിരുന്നു.

എന്നാല്‍ അതിന് ശേഷം എനിക്ക് അമ്മയോടുള്ള സ്‌നേഹം വളരെ കൂടി. വളരെ സങ്കടത്തോടെയാണ് ആര്യ ഇക്കാര്യം പറയുന്നത്.. ലേബര്‍ റൂമില്‍ കയറിയപ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. കുട്ടിയെ ആദ്യം കയ്യില്‍ എടുക്കണമെന്ന് വിചാരിച്ചിരുന്നു. പക്ഷേ ലേബര്‍ റൂമില്‍ കിടന്ന് അമ്മയുടെ നിലവിളി കേട്ടതോടെ ഞാന്‍ പേ ടിച്ചു. കുട്ടിയെയല്ല അമ്മയെ പറ്റിയാണ് ഞാന്‍ ആദ്യം അന്വേഷിച്ചത്. അകത്ത് ചെന്നപ്പോല്‍ അമ്മ ചോരയില്‍ കുളിച്ച്‌ കിടക്കുകയായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.