ഇപ്പോള്‍ മകള്‍ക്ക് വേണ്ടിയാണ് തന്റെ ജീവിതം, സീരിയലില്‍ സജീവമാകാത്തതിന് കാരണം അതാണ്‌; ഓട്ടോഗ്രാഫിലെ ശ്രീക്കുട്ടി പറയുന്നു

ഓട്ടോ ഗ്രാഫ് എന്ന സീരിയലിലൂടെ ആരാധകരടെ പ്രിയ താരമായി മാറിയ നടിയാണ് ശ്രീക്കുട്ടി. മൃദുല എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിച്ചത്. ഓട്ടോ ഗ്രാഫിലെ ഓരോരുത്തരും ഇന്നം ആരാധകരുടെ പ്രിയപ്പെട്ടവരാണ്. വളരെ കുച്ച് സീരിയലുകലില്‍ മാത്രമേ ശ്രീക്കുട്ടി അഭിനയിച്ചിരുന്നുള്ളു പിന്നീട് പ്രണയവും വിവാഹവുമെല്ലാമായി താരം തന്റേതായ ലോകത്തായിരുന്നു. പതിനെട്ടാമാത്തെ വയസിലാണ് തന്‍രെ പ്രായ ത്തിനേക്കാള്‍ പത്ത് വയസ് കൂടുതലുള്ള വ്യക്തിയുമായി ശ്രീക്കുട്ടി പ്രണയത്തിലാകുന്നത്.

വെറുതെ ഒരു  തമാശയ്ക്ക് തുടങ്ങിയ പ്രണയം പിന്നീട് സീരിയസായി മാറുകയായിരുന്നു.
ഓട്ടോ ഗ്രാഫ് സീരിയ ലിലെ ടെക്‌നീഷ്യനായിരുന്ന വ്യക്തിയുമായി പ്രണയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ എതിര്‍പ്പോടെ പതിനെട്ടാമത്തെ വയസില്‍ ഒളിച്ചോടി പോയി വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ ശ്രീക്കുട്ടി തന്റെ മകളെ പറ്റി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടന്നത്.

മകള്‍ക്ക്‌ വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നും അവളടെ കാര്യത്തില്‍ ഒരു കുറവും വരാതെ നോക്കുകയാ ണെന്നും മകളുടെ കാര്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സീരിയലുകളില്‍ സജീവമാകാത്തതിന്റെ കാരണം അതാണെന്നും ശ്രീക്കുട്ടിപറയുന്നു.എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്.

എന്നാല്‍ ചിലര്‍ പറയും നമ്മുക്കു വേണ്ടിയും ജീവിക്കണം നാള മക്കള്‍ നമ്മളെ തള്ളിക്കളഞ്ഞിട്ട് പോകു മെന്നൊക്കെ, അതൊക്കെ നാളത്തെ കാര്യമല്ലേ, ഞാന്‍ എന്റെ മകള്‍ക്ക് ഏറ്റവും ബെസ്റ്റ് തന്നെയാണ് കൊടുക്കാന്‍ ആഗ്രഹിക്കുന്നത്. ഭര്‍ത്താവ് വര്‍ക്ക് കഴിഞ്ഞ് വരാന്‍ ലേറ്റ് ആവും. അപ്പോള്‍ മകളുടെ കാര്യം നോക്കാന്‍ താനെ ഉള്ളുവെന്നും താരം പറയുന്നു. ജീവിതത്തിലെടുത്ത നല്ല തീരുമാനമായിരുന്നു എന്റെ വിവാഹമെന്നും അത് സക്‌സസ് ആയിരുന്നില്ലെങ്കില്‍ പിന്നെ ജീവിതത്തിന് ഒരു അര്‍ത്ഥമില്ലാതായേനെ എന്നും ശ്രീക്കുട്ടി പറയുന്നു.

Comments are closed.