
ദൈവത്തോട് എന്റെ ജീവിതവും സന്തോഷവും തിരിച്ചു തന്നതിന് നന്ദി പറയുന്നു. മമ്മൂക്ക വിളിച്ചു വളരെ സന്തോഷമായി; തിരിച്ചു വരവിനെ പറ്റി ബാല പറയുന്നു
ബാല എന്ന നടനെ പറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. മലയാളികള്‍ ഒരു കാലത്ത് വളരെ കളിയാ ക്കിയിരുന്ന താരമാണെങ്കിലും ഇപ്പോള്‍ ബാലയോട് വളരെ സ്‌നേഹമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കരള്‍ രോഗം മൂര്‍ച്ഛിച്ച ബാലയെ ആശുപത്രിയിലാക്കിയപ്പോള്‍ പ്രാര്‍ത്ഥനയിലായിരുന്നു അതീവ ഗുരുതരാവസ്ഥയിലാ യിരുന്നു ബാലയുടെ ആരോഗ്യ സ്ഥിതി. ഒടുവില്‍ ബാല കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാ യിരുന്നു. പിന്നീട് വളരെ പെട്ടന്നെ് തന്നെ ബാല പഴയ സ്ഥിതിയിലേയ്ക്ക് തിരിച്ചെത്തി. മിക്കവര്‍ക്കും ഇത്തരം ഒരു ശാസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് മാസങ്ങളില്‍ അത്യാവിശ്യം നല്ല റെസ്റ്റ് വെണമെന്നും പറഞ്ഞിരുന്നു.


അതിന്റെ സൂചന നല്‍കിയിരിക്കു കയാണ് ബാല. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി തന്നെ വിളിച്ച സന്തോഷവും ബാല പങ്കിട്ടു. അദ്ദഹം തന്റെ സിനിമയിലേയ്ക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് സംസാരിച്ചു. ബിഗ് ബി പാര്‍ട്ട് 2 ആയ ബിലാലിനെ പറ്റി താന്‍ സംസാരിച്ചെന്നും വൈകാതെ സന്തോഷ വാര്‍ത്ത കേള്‍ക്കാനാകു മെന്നും താരം പറയുന്നു.

ദൈവത്തോട് എന്റെ ജീവിതവും സന്തോഷവും തിരിച്ചു തന്നതിന് നന്ദി പറയുന്നു. ഞാന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് മമ്മൂക്കയാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്ര ഹിച്ചിട്ടുണ്ട്. അദ്ദഹമെന്നെ വിളിച്ചു. അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയിലോ, ഈ വീഡിയോയിലോ
ബാല എന്ന വ്യക്തി ഇല്ലെന്നും താരം പറയുന്നു.