ഇങ്ങനെ ഒരു യാത്ര പോകാന്‍ പറ്റുമെന്ന് കരുതിയില്ല. ഒരു വര്‍ഷത്തിന് ശേഷമാണ് എല്ലാവരെയും കാണാനായി പോകുന്നത്, അതിന്റ സന്തോഷം പറഞ്ഞറിയിക്കാനാവില്ല; ബാല

നടന്‍ ബാല ഇന്ന് മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ്. ബിഗ് ബി എന്ന സിനിമയിലൂടെയാണ് ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി ബാല മാറി. ബാലയുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ആരാ ധകര്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു. അടുത്തിടെയാണ് താരം കരള്‍ രോഗ ബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ ആശു പത്രിയില്‍ പ്രവേശിക്കപ്പെടുന്നത്.

അന്ന് മുതല്‍ ബാലയുടെ ആരോഗ്യത്തിനായി മലയാളികള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പിന്നീട് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയ യ്ക്കും ബാല വിധേയനായി.ഏറെ താമസിക്കാതെ തന്നെ ബാല സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തി. എല്ലാത്തിനും ബാ ലയ്ക്ക് പിന്തുണയുമായി നിന്നത് ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് ആയിരുന്നു. ഇരുവരും ഒരുമിച്ച് പങ്കിടുന്ന വീഡിയോ സെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ബാല അടുത്തിടെ ഭാര്യ ഭര്‍തൃബന്ധം പവിത്രമാണെന്നും ഇടയ്ക്കിടെ ബന്ധങ്ങള്‍ മാറ്റുന്നത് ശരിയല്ലെന്ന് പറഞ്ഞതുമൊക്കെ പെട്ടെന്ന് ശ്രദ്ധ നേടിയ വാക്കുകളായിരുന്നു. ഇപ്പോഴിതാ പുതിയ വീഡിയോയുമായി ബാലയും എലിസബത്തും എത്തിയിരിക്കു കയാണ്. ഡോക്ടര്‍ എലിസബത്തും ബാലയും ബാലയുടെ സ്വന്തം നാട്ടിലേയ്ക്ക് ചെന്നൈയിലേയ്ക്ക് യാത്ര പോവുകയാണെന്നും
ഒരു വര്‍ഷത്തിന് ശേഷമാണ് അമ്മയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി ചെന്നൈയിലേയ്ക്ക് പോകുന്നതെ ന്നും താരം പറയുന്നു.

അതന്റെ സന്തോഷം വളരെ വലുതാണെന്നും വീട്ടില്‍ എല്ലാവരും ഞങ്ങളുടെ വരവ് കാത്തിരിക്കുകയാണെന്നും ഞാന്‍ ആശുപത്രി യില്‍ നിന്നും തിരികെ വന്നിരുന്നില്ലെങ്കില്‍ എന്റെ അമ്മയ്ക്ക് എന്നെ കാണാന്‍ പറ്റുമായിരുന്നില്ല. അതേക്കുറിച്ച് ഞാന്‍ ചോദിച്ച പ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. പിന്നീട് ഇത്രയും നാളുകള്‍ക്ക് ശേഷമാണ് അമ്മയെ കാണാനായി പോകുന്നത്. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം ഞാന്‍ നന്ദി പറയുന്നുവെന്നും താരം പറയുന്നു.

Comments are closed.