
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം പവിത്രമാണ്. എനിക്കിത് പറയാന്‍ അവകാശമുണ്ടോ എന്നറിയില്ല, ഇടയ്ക്കിടെ ബന്ധങ്ങള്‍ മാറ്റുന്നത് ശരിയല്ല; ബാല പറയുന്നു
അമൃതയും ഗോപി സുന്ദറും തമ്മില്‍ വേര്‍ പിരിയല്‍ വാര്‍ത്ത ആരാധകരിലും ഏറെ ശ്രദ്ധ നേടിയ വാര്‍ത്ത ആയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ യാതൊരു പ്രസ്‌നവും ഇല്ലെന്നും അമൃതയെ ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രത്തിലൂടെ ആരാധക ര്‍ക്ക് മനസിലായിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ബാലയും ഭാര്യ ലിസബത്തും പങ്കിട്ട വീഡിയോയയാണ് വൈറലാകുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് ഇവര്‍ പറയുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം പവിത്രമാണെന്നും അത് കൊണ്ട് തന്നെ ഇടയ്ക്കിടെ ബന്ധങ്ങള്‍ മാറ്റുന്നത് ശരിയല്ലെന്നുമാണ് ബല പങ്കിട്ട വീഡിയോയില്‍ പറയുന്നത്.

ഭാര്യ എലിസബത്തും കൂടെ ഉണ്ടായിരുന്നു. ഇരുവരും പാട്ടപു പാടിയാണ് വീഡിയോയില്‍ എത്തുന്നത്. മമ്മൂക്ക ഒരിക്കല്‍ ഒരു സ്‌റ്റേജില്‍ വച്ച് ഭാര്യയെ പറ്റി പറഞ്ഞ വാക്കുകള്‍ വന്‍ ശ്രദ്ദ നേടിയിരുന്നു, ഭാര്യയുമായി നമ്മള്‍ക്ക് രക്ത ബന്ധമില്ല. പക്ഷേ എല്ലാ രക്ത ബന്ധങ്ങളും ഉണ്ടാകുന്നത് ഭാര്യയില്‍ നിന്നാണ്. അതുകൊണ്ട് വലിയ ബന്ധമാണ് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതെന്നാണ് മമ്മൂക്ക പറഞ്ഞത്. ഇത് തന്നെയാണ് ബാലയും പറയുന്നത്.

അമ്മ, അച്ഛന്‍, സഹോദരന്‍, സഹോദരി ഇവരൊക്കെ തമ്മില്‍ രക്ത ബന്ധമുണ്ട്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും എന്ന് പറയു മ്പോള്‍ ആ ബന്ധമില്ല. രക്തബന്ധം ഇല്ലാത്തതിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. ഇതൊക്കെ പറയാന്‍ എനിക്ക് അര്‍ഹതയുണ്ടോ എന്നറിയില്ല.

എല്ലാ ബന്ധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും.ഞാന്‍ ഈ കാര്യങ്ങള്‍ ജനറലായിട്ട് പറഞ്ഞാല്‍ മതി. ബന്ധങ്ങള്‍ ഇങ്ങനെ മാറ്റി ക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അതിനെ മറികടന്ന് ജീവിക്കുക എന്നും അതാണ് ഏറ്റവും വിലയ കമ്മിന്‍ര് മെന്റെന്നും ബാല പറയുന്നു.