കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നത്; വിവാഹ മോചനത്തെക്കുറിച്ച് ബാല

അമൃത സുരേഷും നടന്‍ ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം എന്നും ആരാധ കര്‍ ഏറ്റെടുത്തിരുന്ന വാര്‍ത്ത ആയിരുന്നു. തമിഴ് താരമായ ബാല ബിഗ്ബിയിലൂടെ മലയാളത്തിലെത്തുകയും അമൃതയെ വിവാഹം കഴിച്ചതോടെ കേരളത്തില്‍ തന്നെ ജീവിക്കുകയുമായിരുന്നു.ഇവരുടെ മകള്‍ പാപ്പുവിന് രണ്ട് വയസായപ്പോള്‍ അമൃതയും ബാലയും വേര്‍ പിരിഞ്ഞു. അമൃതയുടെ പക്വതയില്ലായ്മയാണ് വിവാഹ മോച നത്തിന് കാരണമെന്ന് തുറന്ന് പറഞ്ഞിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ബാലയും അമൃതയും മറ്റ് ബന്ധങ്ങളി ലേയ്ക്ക് പോയി. എന്നാലും ബാല ഇടയ്ക്ക് തന്റെ മകളെ പറ്റിയും അമൃതയെ പറ്റിയും തുറന്ന് പറയാറുണ്ട്. കഴി ഞ്ഞ ദിവസമാണ് താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ഇപ്പോഴിതാ ബാല തന്റെ വിവാഹമോചനത്തിന്റെ കാരണത്തെ പറ്റി വീണ്ടും തുറന്ന് പറഞ്ഞിരിക്കുന്നതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാന്‍ ആഗ്രഹി ച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തില്‍ ആയിരിക്കുമ്പോഴോ സംസാരിക്കാന്‍ പാടില്ല. എന്നാലും ഞാന്‍ പറയാം. കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല.

കുടുംബം, കുട്ടികള്‍ എന്നിവയ്‌ക്കൊക്കെ ഞാന്‍ ഭയങ്കര ഇംപോര്‍ട്ടന്‍സ് കൊടുത്തു. ആ ഒരു കാഴ്ച കണ്ടശേഷം ഒന്നുമില്ല. ഇനി എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അന്ന് ഞാന്‍ തളര്‍ന്നുപോയി. എല്ലാം തകര്‍ന്നു ഒരു സെക്കന്റി ല്‍. അതോടെ ഫ്രീസായി. മൂന്ന് പേര് എസ്‌കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേര്‍ പിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറഞ്ഞത്. മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നത്.

എനിക്ക് ഒരു മകനായിരുന്നുവെങ്കില്‍ എല്ലാം ചിത്രങ്ങള്‍ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്. ഗോപി സാര്‍ വേറെ ലോകത്തിലാണ്. എവിഡന്‍സ് എന്റെ കയ്യിലുണ്ട്. ഗോപി സുന്ദറിനെ ഞാന്‍ വിളിച്ചിരുന്നു. നല്ല ഭംഗിയായിട്ട് ഞാന്‍ സംസാരിച്ചു. ഇനി ഇങ്ങനത്തെ കാര്യങ്ങള്‍ നടക്കുമെന്ന് അറിഞ്ഞാല്‍ ഞാന്‍ പോലീ സിന് വേണ്ടി വെയിറ്റ് ചെയ്യില്ല. ഗോപി സുന്ദര്‍ തന്നെ പ്രൊഫഷണലിയും ചതിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Comments are closed.