ശ്രേയസിന്റെ നല്ല പാതിയായി ഭാഗ്യ. ഓറഞ്ചും ഗോള്‍ഡും കലര്‍ന്ന പട്ടുസാരിയില്‍ അതീവ സുന്ദരിയായി എത്തി താരപുത്രി, വധുവരന്‍മാരെ അനുഗ്രഹിച്ച് പ്രധാനമന്ത്രി; വിവാഹത്തിന് സാക്ഷ്യം വഹിച്ച് പ്രമുഖ താരങ്ങള്‍

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വളരെ ഭംഗിയായി നടന്ന് കഴിഞ്ഞിരിക്കുകയാണ്. പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിലാണ് താരപുത്രിയുടെ വിവാഹം നടന്നത്. പ്രധാന മന്ത്രിയാണ് മാല എടുത്തു നല്‍കിയതെന്നും ചടങ്ങില്‍ മുഖ്യ സ്ഥാനം വഹിച്ചത് മോദിയായിരുന്നു. വിവാഹത്തിനെത്തിയ എല്ലാവര്‍ക്ക് നെരെയും കൈ ഉയര്‍ത്തി കാണിച്ചും വിവാഹത്തിനെത്തിയെ മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി താരങ്ങളോട് സംസാരി ച്ചിട്ടുമാണ് മോദി മടങ്ങിയത്. ഓറഞ്ചും ഗോള്‍ഡനും കലര്‍ന്ന പട്ടുസാരിയില്‍ തലയില്‍ നിറയെ മുല്ലപ്പു ചൂടി അതീവ സുന്ദരിയായിരുന്നു ഭാഗ്യ.സ്വര്‍ണ്ണാഭരണ വിഭൂഷിത ആയിട്ട് ഭാഗ്യ എത്തുമെന്ന് കാത്തിരുന്നെങ്കിലും ലളിതമായ ആഭരണങ്ങള്‍ മാത്രമാണ് ഭാഗ്യ്‌യ്്ക്ക് ഉണ്ടായിരുന്നത്.

ഏറെ നാളത്തെ കാത്തിീരിപ്പിനും പ്രണയത്തിനും ശെഷം ശ്രേയസിന്‍രെ കൈപിടിച്ച് സുമംഗലി ആയിരിക്കുക യാണ് ഭാഗ്യ. സുരേഷ് ഗോപിയുടെ മകളായതിനാല്‍ മാത്രമല്ല പ്രധാനമന്ത്രി വരെ പങ്കെടുത്ത വിവാഹം ആയതി നാല്‍ തന്നം ആരാധകരും മാധ്യമങ്ങളും ഇൗ വിവാഹം കാണാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുക യായിരുന്നു. ഇന്നലെ വൈകിട്ട് മോഹന്‍ലാലും മമ്മൂട്ടിയും കുടുംബമടക്കം സുരേഷ് ഗോപിയുടെ വീട്ടിലെത്തു കയും ഭാഗ്യയ്ക്ക് വിവാഹ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

വധൂ-വരന്മാര്‍ക്ക് മാലയെടുത്ത് നല്‍കി, സുരേഷ് ഗോപിയുടെ മകളെയും വരനെയും ആശിര്‍വദിച്ചാണ് മോദി നല്‍കിയത്. വിദേശത്ത് നിന്ന് ബിരുദം നേടിയ താരമാണ് ഭാഗ്യ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വലിയ ഭാഗ്യം തന്നെയാണ് താരപുത്രിക്ക് ലഭിച്ചത്. മകളുടെ വിവാഹ തിരക്കിലും കല്യാണത്തിന് എത്തുന്ന താരങ്ങളെ സ്വീകരിക്കാന്‍ സുരേഷ് ഗോപി നേരിട്ടുണ്ടായിരുന്നു.

ശ്രേയസും ഭാഗ്യയും മോദിജിയുടെ കാല്‍ തൊട്ട് അനുഗ്രഹം തേടുകയും അദ്ദേഹം നെറുകയില്‍ കൈവെച്ച് അനുഹ്രിക്കുകയും ചെയ്തിരുന്നു മാത്രമല്ല, കൈ പിടിച്ച് നല്‍കാനും സുരേഷ് ഗോപിക്കൊപ്പം മോദിജി ഉണ്ടായി രുന്നു. വിവാഹത്തില്‍ പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.

 

Comments are closed.