ബിഗ് ബോസ് മത്സരാര്‍ത്ഥി ലച്ചുവും കാമുകന്‍ ശിവജിയും വേര്‍ പിരിഞ്ഞു; പ്രണയത്തിന്‍രെ രണ്ടാം വാര്‍ഷികത്തിന് പിന്നാലെ വേര്‍ പിരിയല്‍

ബിഗ് ബോസ് സീസണ്‍ 5 മത്സരാര്‍ത്ഥിയായി എത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ലച്ചുവെന്ന എഐശ്വര്യ. ലച്ചുവിന്റെ ബോള്‍ഡ് ആറ്റിറ്റിയൂട് ആണ് ബിഗ് ബോസില്‍ താരത്തെ എത്തിച്ചത്. ലച്ചു അദികം സമയം ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരു ന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. എങ്കിലും പിന്നീടുള്ള അഭിമുഖ ങ്ങളെല്ലാം ശ്രദ്ദ നേടിയിരുന്നു.

ലച്ചു ബിഗ് ബോസില്‍ തന്റെ കാമുകനെ പറ്റി ലച്ചു തുറന്ന് പറഞ്ഞിരുന്നു. പിന്നീട് അഭിമുഖത്തിലും ലച്ചു കാമുകനെ പറ്റി പറയുകയപും കാമുകനും ലച്ചുവിനൊപ്പം അഭിമുഖങ്ങലില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ശിവഝി എന്ന കാമുകന്‍ ലച്ചുവി നെക്കാള്‍ കുറച്ച് പ്രായകൂടുതല്‍ ഉള്ള ആളായിരുന്നെങ്കിലും തങ്ങള്‍ ഇരുവരും പ്രണയത്തിലായത് പരസ്പരം മനസിലാക്കിയാണെന്നും കണ്ടത് ഗോവയില്‍ വച്ചായിരുന്നുവെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.

അടുത്തിടെയാണ് തങ്ങളുടെ പ്രണയത്തിന്റെ സ്‌പെഷ്യല്‍ ഷൂട്ട് ബോള്‍ഡ് ആന്‍ഡ് ഹോട്ട് പിക് താരം ഷൂട്ട് ചെയ്തത്. ഇപ്പോഴിതാ ഇരുവരും വേര്‍ പിരിഞ്ഞുവെന്ന കാര്യം ഇരുവരും പങ്കിട്ടിരിക്കുകയാണ്. തങ്ങല്‍ ഇരുവരും കരിയറിനായി രണ്ട്ദിശയിലേയ്ക്ക് നീങ്ങുകയാണെന്നും മനോഹരമായ പ്രണയം അവസാനിച്ചുവെന്നും പറയുന്നതില്‍ ദുഖമുണ്ടെന്നും എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടെന്നും ശിവജി പങ്കിട്ട പോസ്റ്റില്‍ പറയുന്നു. ജോലിയുടെ ഭാഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു.

ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു. തീരുമാനത്തിലെത്തി. ഞങ്ങളുടെ മനോഹരമായ രണ്ട് വര്‍ഷത്തെ പ്രണയകാലം അവസാനിച്ചിരിക്കുന്നു.ഞങ്ങല്‍ പര്‌സപരം എടുത്ത തീരുമാനം ആയിരുന്നു. വ്യക്തിപരമായ കാര്യമാണെങ്കിലും ഞങ്ങളുടെ റിലേഷന്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ആയതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടേണ്ട ആവിശ്യം കാലത്തിന്റേതാണെന്നും ശിവജി കുറിച്ചിരിക്കുകയാണ്.

Comments are closed.