അവസരം കുറഞ്ഞതിനാലാണോ തുണി കുറച്ചത്?, ബിക്കിനിയില്‍ ഹോട്ട് ലുക്കിലുള്ള ബീച്ച് ചിത്രങ്ങളുമായി പ്രിയ വാര്യര്‍,വിമര്‍ശിച്ച് ആരാധകര്‍

പ്രിയ വാര്യര്‍ എന്ന നടിയെ പറ്റി മലയാളികളോട് പ്രത്യേകമായി പറയേണ്ടതില്ല. ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗ എന്ന സിനിമ യിലെ ഒരു ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കല്‍ പെട്ടെന്ന് തന്നെ വൈറലാവുകയും ഇന്ത്യയെ മുഴു വന്‍ സെന്‍സേഷന്‍ ആവുകയും ചെയ്തു. അതോടെ പ്രിയയുടെ തലവര തന്നെ മാറിയിരുന്നു. പിന്നീട് മലയാളത്തില്‍ മാത്രമല്ല ബോളിവുഡില്‍ വരെ അഭിനയിക്കാന്‍ അവസരം താരത്തിന് ലഭിച്ചു.ബോളിവുഡില്‍ സിനിമാ നടി ശ്രീദേവിയുടെ ജീവിതവും മരണവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ബയോ പിക് ആയിരുന്നു പ്രിയ ചെയ്തത്.

ഒരിക്കല്‍ ആരാധകരുടെ മനസ് കീഴടക്കിയെങ്കിലും പിന്നീട് ട്രോളുകളിലും സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രിയ പ്രകാശ് വാര്യര്‍ ഇരയായി. ഇപ്പോഴിതാ താരം പങ്കിട്ട ചിത്രങ്ങളാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ താരത്തി നുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോള്‍ താരം പങ്കിട്ടിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

കൂടെ സൈബര്‍ ആക്രമണങ്ങളും താരത്തിന് എത്തിയിട്ടുണ്ട്. തായ്‌ലാന്‍ഡില്‍ ഫ്രണ്‍സിനൊപ്പം അടിച്ച് പോളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ അടിച്ച് പൊളിക്കുന്ന ചിത്രങ്ങളുമുണ്ട്. ചിത്രത്തിനെതിരെ രൂക്ഷമായ നെഗറ്റീവ് കമന്റുകളാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

സിനിമയില്‍ അവസരം കുറഞ്ഞതിനാലാവും അല്ലേ തുണി കുറഞ്ഞതെന്നും ടു പീസായെന്നും ഒക്കെ രൂക്ഷമായ കമന്റുകള്‍ താരത്തിന് വരുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ പല തവണ നേരിട്ടിട്ടുള്ള നടിയാണ് പ്രിയ വാര്യര്‍. നിരവധി നല്ല കമന്റുകളും താരത്തിന് ആരാധകര്‍ നല്‍കിയിട്ടുണ്ട്.

Comments are closed.