Film News

നായികയായി വന്നാല്‍ വിവാഹം നടക്കാതെ വന്നാലോ എന്ന്‌ കാവ്യയുടെ അമ്മ ഭയന്നിരുന്നു; ദിലീപിന്റെ നായികയായി കാവ്യ വന്നതിനെ പറ്റി ലാല്‍ജോസ്

കാവ്യ മാധവന്‍ മലയാള സിനിമയിലെ മുന്‍നിര നായികയും ഏവരുടെയും പ്രിയപ്പെട്ട താരവുമായിരുന്നു. നിര വധി ആരാധകരും കാവ്യക്കുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി കാവ്യ ദിലീപിന്‍രെ ഭാര്യയും മഹാലക്ഷ്മി യുടെ അമ്മയുമൊക്കെയായി ജീവിതം മുന്നോട്ട്

... read more

സിനിമയെ ആരും ഒരു ജോലിയായി കണക്കാക്കരുത്. മകന്‍ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു, എല്‍എല്‍ബി എടുത്തിട്ട് നീ എവിടെ വേണേലും പൊക്കൊളു എന്നാണ് ഞാന്‍ പറഞ്ഞത്; സലീം കുമാര്‍

കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേയ്ക്ക് മാറി പിന്നീട് അഭിനയ മികവ് കൊണ്ട് തന്നെ നാഷ ണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് സലീം കുമാര്‍. വളരെയധികം കഷ്ട്ടപ്പാടുകളിലൂടെയാണ് താ രം സിനിമയിലെത്തിയത്. കുറച്ച്

... read more

നടി അനുഷ്‌ക ശര്‍മ്മ വീണ്ടും അമ്മയായി. വാമികയ്ക്ക് കൂട്ടായി ഒരാള്‍ക്കൂടി; സന്തോഷം പങ്കിട്ട് വിരുഷ്‌ക ദമ്പതികള്‍

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ വീണ്ടും അമ്മയായി. വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും ഒരു കുട്ടി കൂടി ജനിച്ചിരിക്കുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ വഴിയാണ് ഈ വിവരം അവര്‍ ആരാധകരെ അറി യിച്ചത്. ആണ്‍കുഞാണ് ഇരുവര്‍ക്കും

... read more

ബോളിവുഡ് സുന്ദരി ദീപിക അമ്മയാകാനൊരുങ്ങുന്നു. വാര്‍ത്തയോട് പ്രതികരിക്കാതെ താര ദമ്പതികള്‍; ആശംസകളുമായി ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം തന്നെയാണ് ദീപിക പദുക്കോണ്‍. മോഡലിങ്ങി ലൂടെ ബോളിവുഡിലെത്തി പിന്നീട് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടി തന്നെയാണ് ദിപീക. ഏറെക്കാല മായി ബോളിവുഡ് ഭരിക്കുന്നതും ദിപീക തന്നെയാണ്.

... read more

അച്ഛന്‍ എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങണം. അച്ഛന്‍ വേറെ ലെവല്‍ ഒരു ആക്ടറാണ്, അച്ഛന്‍ ചെയ്ത പഞ്ചാബി ഹൗസ് ഒക്കെ എനിക്ക് ചെയ്യാന്‍ കഴിയില്ല; അര്‍ജുന്‍ അശോകന്‍

മലയാള സിനിമയിലെ ഹാസ്യ താരങ്ങളില്‍ പ്രധാനിയാണ് ഹരിശ്രീ അശോകന്‍. മകന്‍ അര്‍ജുന്‍ അശോകനും അച്ഛന്‍രെ പാത പിന്‍തുടര്‍ന്ന് സിനിമയിലെത്തുകയും മലയാള സിനിമയില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്ത് മുന്‍നിര താരമാകാനും കഴിഞ്ഞു. വലുതും ചെറുതുമായ നിരവധി

... read more

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. കേരളത്തനിമയില്‍ ഗുരുവായൂരില്‍ വിവാഹം, പ്രണയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; ആശംസകളുമായി ആരാധകര്‍

മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുദേവ് നായര്‍. ഗുലാബ് ഗാങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരമെത്തിയത്. കായം കുളം കൊച്ചുണ്ണി, അനാര്‍ക്കലി, എസ്രാ, അംഗരാജ്യത്തെ ജിമ്മന്മാര്‍, അബ്രഹാമിന്റെ

... read more

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസില്‍ നിറയുന്ന രംഗം അതാണ്‌. അന്ന് സുകുവേട്ടന്‍ പറഞ്ഞത് കേട്ട് കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി

നടിക്കുപരി മലയാളത്തിലെ മുന്‍നിര താരത്തിന്‍രെ ഭാര്യയും രണ്ട് താരങ്ങളുടെ അമ്മയുമാണ് മല്ലിക സുകു മാരന്‍. നടി തന്‍രെ ജീവിതം തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വീട്ടുകാരെ ധിക്കരിച്ചായിരുന്നു താരത്തിന്റെ ആദ്യ പ്രണയ വിവാഹം. അത് നടന്‍

... read more

സൂര്യയെ പറ്റി ജ്യോതിഷി പ്രവചിച്ചിരുന്നു. അവന്‍ മുഖം കൊണ്ട് പണമുണ്ടാക്കുമെന്ന് പറഞ്ഞു, ജ്യോതികയുമായുള്ള വിവാഹത്തിന് ഞങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ സൂര്യ ആ ശപഥമെടുത്തു; സൂര്യയുടെ പിതാവ് ശിവകുമാര്‍ പറയുന്നു

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് സൂര്യ. സിനിമാ കുടുംബത്തില്‍ നിന്നാണ് സൂര്യയും സിനിമയിലെത്തി യത്. നല്ല വ്യക്തി, നടന്‍, മികച്ച ഭര്‍ത്താവ്, നല്ല പിതാവ് എന്നിങ്ങനെ എല്ലായിടത്തും മികച്ചു നില്‍ക്കുന്ന വ്യക്തി ത്വമാണ്. തമിഴിലും

... read more

അച്ഛന്‍ തനിക്ക് തന്ന ഒരു ഉപദേശം ഇതായിരുന്നു. ആ നാല് കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ ജീവിതം നല്ലതാകുമെന്ന് പറഞ്ഞു. അത് ഞാനിന്നും പാലിക്കുന്നുണ്ട്; കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ് എന്ന നടിയെ പറ്റി പ്രത്യേകമായി ഒരു മുഖവുരയുടെ ആവിശ്യമില്ല. നടിയായ അംബികയു ടെയും പ്രൊഡ്യൂസറും നടനുമായ സുരേഷിന്‍രെയും മകലായി ജനിച്ചതിനാല്‍ തന്നെ താരത്തിന് സിനിമയി ലേയ്ക്ക് എത്തുക എന്നത് എളുപ്പമായിരുന്നു. ബാല

... read more

രമയ്ക്ക് ആ പാട്ട് വലിയ ഇഷ്ടമായിരുന്നു. ഫോണിലെ കോളര്‍ ട്യൂണ്‍ പോലും അതായിരുന്നു, ആ പാട്ട് കേട്ടാല്‍ എന്റെ മനസിലേയ്ക്ക് രമയുടെ മുഖമാണ് വരുന്നത്; ജഗദീഷ്‌

മലയാളികള്‍ക്ക് ഇന്ന് നിരവധി ക്യാരക്ടര്‍ റോളുകള്‍ സമ്മാനിക്കുന്ന താരം തന്നെയാണ് ജഗദീഷ്. സിനിമയി ലെത്തിയിട്ട് ഏറെ കാലമായെങ്കിലും കൂടുതലും താരം അഭിനയിച്ചത് കോമഡി റോളുകളും സഹ വേഷങ്ങ ളുമൊക്കെ ആയിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി

... read more