News

എനിക്ക് കുഴപ്പമൊന്നുമില്ല. ഇനി വീട്ടില്‍ റെസ്റ്റിലാണ്; സന്തോഷ വാര്‍ത്തയുമായി ബിനു അടിമാലി

വടകരയിലെ വാഹനാപകടത്തില്‍ സ്റ്റാര്‍ മാജിക്ക് താരം കൊല്ലം സുധി മരിച്ചതു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേറ്റതും ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്ത ആയിരുന്നു.…

11 months ago

ട്രാന്‍സ് വുമണുമായി ബന്ധം, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ നോക്കി, ദിവ്യയുടെ ആരോപണങ്ങള്‍ക്ക്്് മറുപടിയുമായി അര്‍ണവ്്; ഞാന്‍ ജയിലിലായപ്പോള്‍ ദിവ്യ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നും താരം

സീരിയല്‍ താരങ്ങളായ അര്‍ണവും ദിവ്യയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് വലിയ നിരാശയായിരുന്നു. ഗര്‍ഭി ണിയായിരിക്കുമ്പോഴാണ് അര്‍ണവ് ചെല്ലമ്മ സീരിയലില്‍ കൂടെ അഭിനയിക്കുന്ന മലയാള സീരിയല്‍ നടി അന്‍ഷി തയുമായി…

11 months ago

നോണ്‍ വെജ് കഴിച്ചകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; അച്ചന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അഭിരാമി

മാസങ്ങള്‍ക്ക് മുന്‍പാണ് ഗായിക അമൃതയുടെയും അഭിരാമിയുടെയും പിതാവ് പി ആര്‍ സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ കലാ കാരനായിരുന്ന പി ആര്‍ സുരേഷ് സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും മരിക്കു…

11 months ago

സുധി ചേട്ടന്‍ അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയതാണ്. കിടന്നാല്‍ ഞങ്ങള്‍ക്ക് ഉറക്കം പോലും വരാറില്ല, ബിനു ചേട്ടന് അപകടം നേരിട്ട് കണ്ടതിന്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല; ബിനീഷ് ബാസ്റ്റിന്‍

കൊല്ലം സുധിയെന്ന കലാകാരന്‍ വിട്ട് പിരിഞ്ഞു പോയതിന്‍രെ ദുഖത്തിലാണ് ആരാധകരും പ്രിയ താരങ്ങളു മെല്ലാം. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്ന ബിനീഷ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിനു…

12 months ago

അപകടം ഉണ്ടായപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ബിനു ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധി ചേട്ടന്‍ വേദന കൊണ്ട് പുളയുന്നതാണ്; സുധി ചേട്ടന്‍ എനിക്ക് സ്വന്തം സഹോദരനായിരുന്നു; പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍

അപ്രതീക്ഷിതമായ ദുരന്തമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്റ്റാര്‍ മാജിക്കിന് വളരെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ബിനു അടിമാലിയും കൊല്ലം സുധിയും.  പെട്ടെന്ന് കൊല്ലം സുധി ഈ ലോകത്തു നിന്ന്…

12 months ago

ബിനുവിന് ഇന്നലെ ഒരു സര്‍ജറി കഴിഞ്ഞു, ഇപ്പോള്‍ റെസ്റ്റിലാണ്; എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുക; വീഡിയോയുമായി അനൂപ്

കഴിഞ്ഞ ദിവസമാണ് സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും അപകട ത്തില്‍പ്പെട്ടത്. 24 ന്റെ പരിപാടിയില്‍ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍…

12 months ago

ഭര്‍ത്താവ് ഐസിയുവില്‍; കരഞ്ഞു തളര്‍ന്ന മുഖവുമായി കൊല്ലം സുധിയെ അവസാനമായി കാണാനെത്തി ബിനു അടിമാലിയുടെ ഭാര്യ

ഇന്നലെ രാവിലെ വളരെ ഞെട്ടലോടെയുള്ള വാര്‍ത്ത കേട്ടാണ് മലയാളികള്‍ ഉണര്‍ന്നത്. തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാര്‍ മാജിക്ക് കലാകാരന്‍മാരുടെ വണ്ടി അപകടത്തില്‌പ്പെട്ടെന്നും പ്രിയ കലാകാരനായ കൊല്ലം സുധി മരിച്ചെന്നും…

12 months ago

ദൈവമേ വിശ്വസിക്കാന്‍ ആകുന്നില്ല, ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം നീ എനിക്ക് അയച്ചത്; കണ്ണീരോടെ സുധിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ടിനി ടോം

കൊല്ലം സുധിയുടെ സംസ്‌കാരം ഇന്നാണ് നടക്കാനിരിക്കുന്നത്. വളരെയധികം ആഗ്രഹങ്ങളും ഒട്ടനവധി കഷ്ട്ടപാടുകളും ആ മനുഷ്യനു ഉണ്ടായിരുന്നെങ്കിലും എല്ലാത്തിനെയും ചിരിച്ചു കൊണ്ട് നേരിട്ടിരുന്നു മിമിക്രി കലാകാരനായിരുന്നു സുധി. ആദ്യ…

12 months ago