മോന് വണ്ണമില്ലാത്തതിനാല്‍ അവന് ആരോഗ്യമില്ലെന്ന് കരുതരുത്. അവന് യാതൊരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്, ഇത്തരം പറച്ചിലുകള്‍ തങ്ങളെ വേദനിപ്പിക്കാറില്ല; വിജയിയും ദേവികയും

ദേവികയും വിജയിയും പങ്കിടുന്ന ആത്മജയുടെ വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുട്ടിക്ക് തീരം വണ്ണമില്ലെന്നും ആരോഗ്യമില്ലെന്നുമൊക്ക നിരവധി പേര്‍ വീഡിയോ കണ്ട് പറയുമായിരുന്നു. കഴിഞ് ദിവസം ആത്മജ കമിഴ്ന്നു വീണ സന്തോ ഷം ഇവര്‍ പങ്കിട്ടിരുന്നു. മോന് വണ്ണമില്ലാത്തതിനാല് തന്നെ ആരോഗ്യമില്ലാത്തതിനാലാണ് മൈല്‍ സ്‌റ്റോണ്‍ താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു. മറ്റ് ചിലരാകട്ടെ മകനെക്കുറിച്ച് ഇത്രയും കാര്യങ്ങളോക്കെ പറയുമ്പോള്‍ മാതാ പിതാക്കള്‍ എന്ന നിലയില്‍ ദുഖം ഉണ്ടാകാറില്ലേയെന്ന് ചോദിച്ചിരുന്നു.

എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ ദുഖിക്കുന്നവരല്ലെന്നും ആത്മജയ്ക്ക് വണ്ണമില്ലെങ്കിലും നല്ല നീളമുണ്ടെന്നും ഡോക്ടര്‍ തങ്ങളുടെ കുട്ടിയെ ഡോക്ടര്‍ കണ്ടിട്ട് അവന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് പറഞ്ഞതെന്നും പിന്നീട് ഇത്തരം കാര്യങ്ങലില്‍ വിഷമിക്കേണ്ടതില്ലെന്നും ഓരോ കുട്ടികളും ഓരോ രീതിയിലുള്ളതാണെന്നും ഇരുവരും പറയുന്നു. ദേവികയുടെ അമ്മയും ഇപ്പോള്‍ ഇവര്‍ക്കൊപ്പമുണ്ട്.

എപ്പോഴാണ് ഇങ്ങോട്ട് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ആരോഗ്യം ശരിയാവട്ടെ എന്നൊക്കെ പറഞ്ഞ ആളാണ്. എന്നാല്‍ താന്‍ തന്റെ കൊച്ചുമകനെ കാണാന്‍ എത്തിയെന്നും മകനെ ഞങ്ങള്‍ നിലത്ത് കിടത്താറില്ലായിരുന്നു. അത് കൊണ്ടാണ് അവന്‍ കമിഴ്ന്ന് വീഴാത്തത് എന്നൊക്കെ അമ്മ പറഞ്ഞു.

അതിനെ പറ്റി അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ മോശമായി പെരുമാറിയെന്നും പലരും പറഞ്ഞു. എന്നാല്‍ അങ്ങനെയാന്നുമില്ലെന്നാണ് അമ്മ പറഞ്ഞത്.ആള് മെലിഞ്ഞിരിക്കുകയാണെങ്കിലും നല്ല ആക്റ്റീവാണ്. കുട്ടിയെ കാണുമ്പോള്‍ വലിപ്പമി ല്ലെന്നേയുള്ളൂ. ഉടനെ തന്നെ ഞങ്ങള്‍ അവനെ നീന്തിപ്പിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. കുഞ്ഞ് കമിഴ്ന്ന് വീണപ്പോള്‍ തങ്ങള്‍ക്ക് വലിയ സന്തോഷമാ യെന്നും ഇരുവരും പറയുന്നു.

Comments are closed.