
മുടിയുടെ വീഡിയോ കണ്ടതോടെ അമ്മ എത്തി, കൊച്ചുമകനെ കാണാന്‍ വന്നതാണെന്ന് അമ്മ ; സന്തോഷം പങ്കിട്ട് വിജയിയും ദേവികയും
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താര ദമ്പതികളാണ് ദേവികയും വിജയിയും. ഇരുവര്‍ക്കും നിരവധി ആരാധകരു മുണ്ട്. ഇവര്‍ പങ്കിടുന്ന വീഡിയോയസെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ താരം മുടിയില്‍ ജെട കെട്ടിയതിന് ഇട്ട വീഡിയോയും തുടര്‍ന്നുള്ള വീഡിയോയുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി ജനിക്കുന്നത്. ഇപ്പോഴിതാ ഇവര്‍ പങ്കിടുന്ന ഓരോ വീഡിയയും നരവധി പേര്‍ കമന്റിടുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ദേവികയുടെ അമ്മ എത്തിയിരിക്കുകയാണ്.

എപ്പോഴാണ് ഇങ്ങോട്ട് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ആരോഗ്യം ശരിയാവട്ടെ എന്നൊക്കെ പറഞ്ഞ ആളാണ്. മുടി നോക്കാന്‍ വേണ്ടി വന്നതല്ലേ അമ്മേ… എന്നായിരുന്നു ദേവികയും വിജയും ചോദിച്ചത്. എന്നാല്‍ താന്‍ തന്റെ കൊച്ചുമകനെ കാണാന്‍ എത്തിയതെ ന്നായിരുന്നു അമ്മയുടെ മറുപടി.

മകനെ ഞങ്ങള്‍ നിലത്ത് കിടത്താറില്ലായിരുന്നു. അത് കൊണ്ടാണ് അവന്‍ കമിഴ്ന്ന് വീഴാത്തത് എന്നൊക്കെ അമ്മ പറഞ്ഞു. ഇപ്പോള്‍ നിലത്ത് കിടത്തുന്നുണ്ട്. ആള് മെലിഞ്ഞിരിക്കുകയാണെങ്കിലും നല്ല ആക്റ്റീവാണ്. കുട്ടിയെ കാണുമ്പോള്‍ വലിപ്പമി ല്ലെന്നേയുള്ളൂ. ഉടനെ തന്നെ ഞങ്ങള്‍ അവനെ നീന്തിപ്പിക്കുമെന്നും വിജയ് പറയുന്നു.

ജട വന്ന സമയത്ത് തന്നെ ഞാന്‍ മാഷിനോട് പറഞ്ഞിരുന്നുവെന്നും ആ ജട വരുന്നതിന് തലേ ദിവസം വരെ മുടി പിന്നിയിട്ടിട്ടാണ് ഞാന്‍ കിടന്നതെന്നും ഇപ്പോഴും അങ്ങനെ ആണെന്നും ദേവിക പറയുന്നു. എന്തൊരു അമ്മയാണ്, മകളുടെ മുടി ശരിയാക്കി കൊ ടുത്തൂടേയെന്ന് ആളുകള്‍ തന്നോട് ചോദിച്ചതെന്ന് ദേവികയുടെ അമ്മയും വീഡിയോയില്‍ പറയുന്നുണ്ട്. കൊച്ചു മകനെ കാണാ നായി മാത്രമല്ല മകളെ പരിചരിക്കാനും കൂടിയാണ് അമ്മ വന്നിരിക്കുന്നത്.