പ്രണയം എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. കമ്മിറ്റഡ് ആയിരിക്കുന്നുവെങ്കിലും പ്രണയം സംഭവിക്കാം, മനസിന് പല അറകളുള്ളത് പോലെയാണ് അത്; ദിലീപ് മനസ്‌ തുറക്കുന്നു

ദിലീപ് എന്ന നടന്‍ മലയാള സിനിമയിലെ തന്നെ ജനപ്രിയ താരമാണ്. നടിയെ ആക്രമിച്ച കേസും മഞ്ചുവുമായുള്ള വിവാഹ ഹമോചനവും കാവ്യയുമായുള്ള രണ്ടാം വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്തയാണ്. ഏറെ കാലത്തിന് ശേഷം വീണ്ടും താരം സജീവമാവുകയാണ്. താരത്തിന്‍രെതായി വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയാണ് പുതിയതായി വന്നത്. ഇപ്പോഴിതാ പ്രമോഷന്‍രെ ഭാഗമായി താരം നല്‍കിയ അഭിമുഖങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ബിഹൈന്‍വുഡ്‌സുമായി താരം നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സല്ലാപം സിനിമയിലൂടെ മഞ്ചു വാര്യയും ദിലീപും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ വേര്‍ പിരിഞ്ഞു. പിന്നീടാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. ചന്ദ്‌രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവദി സിനിമകളിലും താരമായിരുന്നു കാവ്യയുടെ നായകനായി എത്തിയത്.

പിന്നീട് കാവ്യയെ തന്നെ ദിലീപ് വിവാഹം കഴിച്ചു. നിരവധി സിനിമകളില്‍ ദിലീപ് കാവ്യയ്‌ക്കൊപ്പം എത്തിയത് അവസാനം ഇരുവരും തമ്മിലുള്ള ഗോസിപ്പുകളും ശക്തമായി. ഒടുവില്‍ കാവ്യയെ തന്നെ ദിലീപ് വിവാഹം കഴിച്ചു. പ്രണയം വലിയ പ്രോസസാണെന്നും ഒരാളെ കാണുന്നതും അവരറിയാതെ ഇഷ്ടം തോന്നുന്നതും പിന്നെ അവരെ ചിരിപ്പിക്കുന്നതും അങ്ങനെ അവരോട് സംസാരിക്കുന്നു.

വലിയ ഒരു ഡിവൈന്‍ പ്രോസസാണ് പ്രണയം. ആരൊക്കെ ഒന്നിക്കണം എന്നത് ദൈവം എഴുതി വച്ച കാര്യമാണ്. പ്രണയം എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. കമ്മിറ്റഡ് ആയിരിക്കാം. പക്ഷെ പ്രണയം സംഭവിക്കാമെന്നും താരം പറയുന്നു. മനസിന് പല അറകളുള്ളത് പോലെയാണ് അതെന്നും താരം പറയുന്നു.

Comments are closed.