മീനാക്ഷിയെക്കുറിച്ച് അഭിമാനം മാത്രം. കഴിഞ്ഞ ദിവസം അവള്‍ സര്‍ജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു, അതൊക്കെ കാണുന്നത് സന്തോഷമാണ്; ദിലീപ്

നടന്‍ ദിലീപ് അഭിനയത്തില്‍ വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തമന്നയ്‌ക്കൊ പ്പമുള്ള ബാന്ദ്ര റിലീസായത്. ദിലീപിനെ പോലെ തന്നെ കുടുംബവും മക്കളുമെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താണ്. മഞ്ചുവിന്‍രെ മകളായ മീനാക്ഷിയും കാവ്യയും മകള്‍ മഹാലക്ഷ്മിയും ദിലീപുമൊക്ക ഇപ്പോല്‍ ചെന്നൈ യിലാണ് താമസിക്കുന്നത്. മീനാക്ഷി എന്നാണ് സിനിമയിലേയ്ക്ക് എത്തുന്നതെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.
എം ബി ബി എസ് ഹൗസ് സര്‍ജന്‍സിയാണ് ഇപ്പോള്‍ താരം ചെയ്യുന്നത്. എപ്പോഴും മക്കളെ പറ്റി വാചാലനാകാറു ണ്ട് ദിലീപ്. ഇപ്പോള്‍ മൂത്ത മകള്‍ മീനാക്ഷ്മിയെ പറ്റിയാണ് താരം പറഞ്ഞിരിക്കുന്നത്.

ഏതൊരു അച്ഛനും അമ്മയ്ക്കും അഭിമാനമാണ് മക്കളുടെ വിജയമെന്ന് ദിലീപ് പറയുന്നു. എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാന്‍. രണ്ടുമക്കളില്‍ ഒരാള്‍ സൈലന്റും മറ്റെയാള്‍ കുറച്ചു വയലൈന്റുമാണ്. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവള്‍ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. അവളെക്കുറിച്ച് എനിക്ക് അഭി മാനം തോന്നുന്ന നിമിഷമാണത്. കാരണം ആ സമയത്താണ് അവള്‍ നല്ല മാര്‍ക്കോടെ എന്‍ട്രന്‍സ് പാസാ കുന്നത്.

എനിക്ക് ഒരിക്കല്‍ പോലും മീനൂട്ടിയോട് പഠിക്ക് പഠിക്ക് എന്നൊക്കെ പറയേണ്ടി വന്നിട്ടില്ല. മോള്‍ക്ക് എന്താണ് വേണ്ടത്, ട്യൂഷന്‍ വേണോ എന്നൊക്കെ ഞാന്‍ ചോദിക്കുമായിരുന്നു. കാരണം മെഡിസിന്‍ നമ്മുടെ ഏരിയ അല്ല. നമുക്ക് അറിയില്ല അവിടെ എന്താണ് വേണ്ടതെന്ന്, ഇവള്‍ ഡോക്ടറാവുക എന്ന ആഗ്രഹമല്ലാതെ നമുക്ക് അതിന പ്പുറം ഒന്നുമറിയില്ല. ഇന്നിപ്പോള്‍ അവള്‍ സര്‍ജറിയുടെ കൂടെ നിക്കുന്നു, സര്‍ജറി ചെയ്യുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനമാണ്.

കഴിഞ്ഞ ദിവസം അവള്‍ സര്‍ജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ അഭിമാനമാണ്. മകള്‍ ഇങ്ങനെ ഒരു നിലയില്‍ എത്തി നില്‍ക്കുമ്പോള്‍ അഭിമാനം ആണ്. എല്ലാ അച്ഛനമ്മമാരുടെയും സ്വകാര്യ അഹ ങ്കാരവും അഭിമാനാവുമാണ് മക്കള്‍ നല്ല നിലയ്ക്ക് എത്തുക എന്നുള്ളത്. മോളെ ഒരു കാര്യത്തിലും ഞാന്‍ ഉപേദശിക്കാന്‍ നിക്കാറില്ല. മോള്‍ക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നില്‍ക്കുന്ന അച്ഛനാണ് താനെന്ന് അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.

Articles You May Like

Comments are closed.