ദിലീപിന്റെയും മഞ്ചുവിന്‍രെയും വേര്‍ പിരിയലിനെ പറ്റി ചോദ്യം. എല്ലാത്തിനും കാരണം ഞാനാണോ?, ഇത്തരം ഗോസിപ്പുകള്‍ എന്നെ ബാധിക്കില്ലെന്ന് ദേഷ്യത്തോടെ കാവ്യ

ബാല താരമായി അഭിനയത്തിലെത്തിയ നടിയാണ് കാവ്യ. പിന്നീട് മലയാള സിനിമയുടെ മുഖശ്രീ തന്നെയായി താരം മാറി. ഇപ്പോള്‍ താരം അഭിനയത്തില്‍ സജീവമല്ല. ദിലീപിനൊപ്പം നിരവദി ചിത്രങ്ങളില്‍ നായികയായി മാറിയ കാവ്യ പിന്നീട് ജീവിതത്തിലും ദിലീപിന്‍രെ നായികയായി എത്തി. അതോടെ ഇരുവര്‍ക്കും ഹെയിറ്റേഴ്‌ സും കൂടി.കാവ്യ മുന്‍പ് നല്‍കിയ അഭങിമുഖങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു അഭി മുഖത്തില്‍ തന്‍രെ ആദ്യ വിവാഹത്തെ പറ്റിയും ദിലീപും മഞ്ചുവും വേര്‍ പിരിയാനുള്ള കാരണത്തെ പറ്റി ചോദിച്ചപ്പോഴുണ്ടായ കാവ്യയുടെ ദേഷ്യവും വീണ്ടും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

മഞ്ചു വാര്യരും ദിലീപും മഞ്ചുവും വേര്‍ പിരിഞ്ഞതിന് ശേഷമാണ് കാവ്യയും ദിലീപും വിവാഹം കഴി
ക്കുന്നത്. തന്‍രെ പേരില്‍ വന്ന ഗോസിപ്പില്‍ കാവ്യയുടെ പേരാണ് കൂടുതല്‍ കേട്ടതെന്നും അതാണ് താന്‍ കാവ്യയെ വിവാഹം ചെയ്യാന്‍ കാരണമായതെന്നും ദിലീപ് പറഞ്ഞിരുന്നു. വളരെ കാലത്തിന് മുന്‍പ് ഗൃഹ ലക്ഷ്മിക്ക് നല്‍കിയ കാവ്യയുടെ അഭിമുഖമാണ് ഇപ്പോല്‍ വൈറലാകുന്നത്. ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിച്ചയാളാണ് ഞാന്‍. പക്ഷെ പ്രാക്റ്റിക്കലി എനിക്ക് അതിന് സാധിച്ചിരുന്നില്ല.

ഇന്നത്തെ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ ഒറ്റക്ക് ജീവിക്കാന്‍ പ്രാപ്തരാണ്. എന്നാല്‍ എനിക്ക് അതിന് കഴിയില്ല. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക്. വിവാഹം എന്ന സങ്കല്‍പത്തോട് എനിക്ക് ഒരു എതിര്‍പ്പും ഇല്ല. അങ്ങിനെ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം.

അത് അവര്‍ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നാണ് ആദ്യ വിവാഹത്തെ പറ്റി കാവ്യ പറഞ്ഞത്. മഞ്ജു വാര്യര്‍-ദിലീപ് വിഷയത്തില്‍ കാവ്യ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. എല്ലാത്തിനും ഞാന്‍ ആണോ കാരണം..? എന്നാണ് ആ ചോദ്യത്തിന് കാവ്യ ദേഷ്യത്തോടെ മറുപടി നല്‍കിയത്. മാത്രമല്ല ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കില്ലെന്നും കാവ്യ അന്ന് പറഞ്ഞിരുന്നു.

Comments are closed.