
ഇപ്പോള്‍ വളരെ ആക്ടീവായിട്ട് വീഡിയോ എടുക്കാന്‍ കഴിയുന്നില്ല. ചില സമയത്ത് ഡിപ്രഷനുള്ളത് പോലെ തോന്നും; മഷൂറ
മഷൂറയും സുഹനായും ബഷിയുമൊക്കെ എന്നും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മൂവരും എപ്പോള്‍ വണ്‍ മില്യണ്‍ അടിച്ചിരിക്കു കയാണ്. എന്ത് സന്തോഷവും ഇവര്‍ ആരാധകരോട് പങ്കിടാറുണ്ട്. ഇപ്പോഴിതാ മഷൂറ ന്റെ വിശേഷം പങ്കിട്ടെത്തിയിരിക്കുകയാണ്. ബഷിയുടെ രണ്ടാം ഭാര്യയായ മഷൂറയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് കുട്ടി ജനിച്ചത്. എബ്രാന്‍ എന്നാണ് മകന് ഇവര്‍ പേര് നല്‍ കിയത്. എബ്രാന്റെ ജനനവും പിന്നീടുള്ളഇവരുടെ വിശേഷവുമെല്ലൊം ആരാധകര്‍ ഏറ്റെടുക്കുമായിരുന്നു. ഇപ്പോഴിതാ മഷൂറ മകന്‍ വന്നതിന് ശേഷമുള്ള മാറ്റത്തെ പറ്റി പറയുകയാണ്.

എബ്രു വന്നതിന് ശേഷം പഴയ പോലെ വീഡിയോ എടുക്കാനൊന്നും ആകുന്നില്ലെന്നും എല്ലാത്തിനേക്കാളും വലുത് തനിക്ക് അവ ന്റെ കാര്യമാണെന്നും പിന്നീട് എപ്പോഴും മകനൊപ്പമാണ് താെന്നും മഷൂറ പറയുന്നു. എപ്പോഴും വളരെ ആക്ടീവായിരിക്കാനാണ് താനിഷ്ട്‌പ്പെടുന്നത്. എന്നാല്‍ പഴയ പോലെ ആക്ടീവായി വീഡിയോ എടുക്കാനാകുന്നില്ലെന്നും എന്തോ ഒരു ഡിപ്രഷന്‍ ഉള്ളത് പോലെ തനിക്ക് തോന്നുന്നുവെന്നും മഷൂറ പറയുന്നു.

ഈ വീഡിയോയില്‍ നിങ്ങളുമായി സംസാരിച്ചപ്പോള്‍ കുറച്ച് ആശ്വാസം ലഭിക്കുന്നുവെന്നും മഷൂറ പറയുന്നു. മഷൂറയ്ക്കും ബഷി ക്കും വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷങ്ങല്‍ക്ക് ശേഷമാണ് ആദ്യ കണ്‍ മണി ജനിച്ചത്. മകന്റെ വരവും ഓരോ ചടങ്ങുക ളുമെല്ലാം വളരെ ഗംഭീരമായി തന്നെ ഇവര്‍ ആഘോഷിച്ചിരുന്നു.

മകന്‍ ജനിച്ചപ്പോള്‍ തന്നെ മകന്റെ പേരില്‍ ഇവര്‍ യൂ ട്യൂ ബും ഇന്‍സ്റ്റ അക്കൗണ്ടുമെല്ലാം ഉണ്ടാക്കിയിരുന്നു. നല്ല റീച്ചും അതിന് ഉണ്ടായിരുന്നു. എബ്രാന്റെ ക്രാഡില്‍ സെര്‍മണിയൊക്കെ വന്‍ ആഘോഷത്തോടെയാണ് ഇവര്‍ നടത്തിയത്. ആരാധകരുടെയും പ്രിയപ്പെട്ടതാണ് മഷൂറയുടെ മകനായ എബ്രു.