നടി അനുഷ്‌ക ശര്‍മ്മ വീണ്ടും അമ്മയായി. വാമികയ്ക്ക് കൂട്ടായി ഒരാള്‍ക്കൂടി; സന്തോഷം പങ്കിട്ട് വിരുഷ്‌ക ദമ്പതികള്‍

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ വീണ്ടും അമ്മയായി. വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും ഒരു കുട്ടി കൂടി ജനിച്ചിരിക്കുകയാണ്. തങ്ങളുടെ സോഷ്യല്‍ മീഡിയ വഴിയാണ് ഈ വിവരം അവര്‍ ആരാധകരെ അറി യിച്ചത്. ആണ്‍കുഞാണ് ഇരുവര്‍ക്കും

... read more

ബോളിവുഡ് സുന്ദരി ദീപിക അമ്മയാകാനൊരുങ്ങുന്നു. വാര്‍ത്തയോട് പ്രതികരിക്കാതെ താര ദമ്പതികള്‍; ആശംസകളുമായി ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം തന്നെയാണ് ദീപിക പദുക്കോണ്‍. മോഡലിങ്ങി ലൂടെ ബോളിവുഡിലെത്തി പിന്നീട് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ നടി തന്നെയാണ് ദിപീക. ഏറെക്കാല മായി ബോളിവുഡ് ഭരിക്കുന്നതും ദിപീക തന്നെയാണ്.

... read more

അച്ഛന്‍ എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങണം. അച്ഛന്‍ വേറെ ലെവല്‍ ഒരു ആക്ടറാണ്, അച്ഛന്‍ ചെയ്ത പഞ്ചാബി ഹൗസ് ഒക്കെ എനിക്ക് ചെയ്യാന്‍ കഴിയില്ല; അര്‍ജുന്‍ അശോകന്‍

മലയാള സിനിമയിലെ ഹാസ്യ താരങ്ങളില്‍ പ്രധാനിയാണ് ഹരിശ്രീ അശോകന്‍. മകന്‍ അര്‍ജുന്‍ അശോകനും അച്ഛന്‍രെ പാത പിന്‍തുടര്‍ന്ന് സിനിമയിലെത്തുകയും മലയാള സിനിമയില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്ത് മുന്‍നിര താരമാകാനും കഴിഞ്ഞു. വലുതും ചെറുതുമായ നിരവധി

... read more

മക്കളുടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പോലും ഞാന്‍ ആ പണം എടുത്തിട്ടില്ല. എനിക്ക് അവകാശപ്പെട്ടത് പോലും നിരസിച്ചിട്ടേയുള്ളു; സുരേഷ് ഗോപി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയില്‍ മാത്രമല്ല നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് താരം. സഹായം വേണ്ടവര്‍ക്ക് വാരിക്കൊരി നല്‍കാന്‍ സുരേഷ് ഗോപി ഒരിക്കലും മടിക്കാ ട്ടിയിട്ടില്ല. സുരേഷ് ഗോപിയെ

... read more

നടന്‍ സുദേവ് നായര്‍ വിവാഹിതനായി. കേരളത്തനിമയില്‍ ഗുരുവായൂരില്‍ വിവാഹം, പ്രണയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; ആശംസകളുമായി ആരാധകര്‍

മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് സുദേവ് നായര്‍. ഗുലാബ് ഗാങ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരമെത്തിയത്. കായം കുളം കൊച്ചുണ്ണി, അനാര്‍ക്കലി, എസ്രാ, അംഗരാജ്യത്തെ ജിമ്മന്മാര്‍, അബ്രഹാമിന്റെ

... read more

ഗേപികയ്ക്ക് ജിപിയുടെ അമ്മ നല്‍കിയത് ഡയമണ്ട് നെക്ലേസും വളകളും. ചേട്ടന്റെയും ചേട്ടത്തിയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങി അനുജന്‍, എല്ലാം ഗോപികയുടെ ഭാഗ്യമെന്ന് ആരാധകര്‍; വീഡിയോ

കഴിഞ്ഞ ജനുവരിയിലാണ് മലയാളികളുടെ ഹൃദയം സിനിമയിലൂടെയും സീരിയലിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളായ ഗോപികയുടെയും ജിപിയുടെയും വിവാഹം നടന്നത്. വളരെ ആര്‍ഭാടവും അതി ഗംഭീ രവുമായിരുന്നു ആ ചടങ്ങുകള്‍. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വാര്‍ത്തകളാണ്

... read more

അവള്‍ നിറ്റാരയാണ്, നൂലുകെട്ടിന് പിന്നാലെ മറ്റൊരു സന്തോഷവും പങ്കിട്ട് പേളി മാണി ; പോസറ്റീവ് കമന്റുകളുമായി ആരാധകര്‍

പേളി മാണിക്ക് ഒരു മാസത്തിന് മുന്‍പാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് പേളി വീ ണ്ടും തന്‍രെ ചാനലില്‍ സജീവമായത്.ഇളയമകളുടെ നൂലുകെട്ട് വീഡിയോയിലൂടെയാണ് പേളി വീണ്ടും സജീ വമായത്. നിറ്റാരയെന്നാണ് ഇളയ

... read more

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസില്‍ നിറയുന്ന രംഗം അതാണ്‌. അന്ന് സുകുവേട്ടന്‍ പറഞ്ഞത് കേട്ട് കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി

നടിക്കുപരി മലയാളത്തിലെ മുന്‍നിര താരത്തിന്‍രെ ഭാര്യയും രണ്ട് താരങ്ങളുടെ അമ്മയുമാണ് മല്ലിക സുകു മാരന്‍. നടി തന്‍രെ ജീവിതം തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വീട്ടുകാരെ ധിക്കരിച്ചായിരുന്നു താരത്തിന്റെ ആദ്യ പ്രണയ വിവാഹം. അത് നടന്‍

... read more

ആദ്യ കാഴ്ച്ചയില്‍ രണ്ടു പേര്‍ക്കും പ്രണയം തോന്നിയില്ല. വിവാഹം കഴിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്; ജിപിയും ഗോപികയും പറയുന്നു

ഗോപികയുടെയും ജിപിയുടെയും വിവാഹം ആരാധകര്‍ കാത്തിരുന്നതും ആഘോഷമാക്കിയതുമായ വിവാഹ മായിരുന്നു. നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹത്തെ പറ്റി ആരാധകരും അറിയുന്നത്. പ്രണയ വിവാഹമല്ലായെന്നും അറേയ്ഞ്ച്്ഡ് മാര്യേജ് ആയിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹത്തിന്റെ

... read more

ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളത്തിലെത്തി. മഹാഭാരത്തിലെ കൃഷ്ണന്‍, ഹിന്ദിയിലും മറാത്തിയിലും നിരവധി സിനിമകള്‍. വെറ്റിനറി സര്‍ജന്‍, സംവിധായകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭ ഐപിഎസുകാരിയുമായി പ്രണയ വിവാഹം, ഇപ്പോഴിതാ മുന്‍ ഭാര്യ പീഡിപ്പിക്കുന്നുവെന്ന പരാതി; നടന്‍ നിതീഷ് ഭരദ്വാജിന്‍രെ ജീവിതം

പത്മരാജന്‍രെ സിനിമയായ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തുകയും പിന്നീട് മലയാള ത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത താരമാണ് നിതീഷ് നിതീഷ് ഭരദ്വാജ്. നടനുപരി സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മതാവ് തുടങ്ങിയ മേഖലകളിലും തിളങ്ങിയ താരം

... read more