സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ മൂന്ന് വിവാഹവും പരാജയം. കോടീശ്വരിയായ അന്നയുമായും വേര്‍ പിരിഞ്ഞു, നടന്‍ നാലാം വിവാഹത്തിനൊരുങ്ങുന്നു

മലയാളികള്‍ക്ക് സുപരിചിതരായ പല താരങ്ങളും തെലുങ്കിലുണ്ട്. അതിലൊരാളാണ് പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍. സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല ടോളിവുഡ് അടക്കി ഭരിക്കുന്ന താര കുടുബത്തിലെ അംഗവുമാണ് പവന്‍ കല്യാണ്‍, നടനുപരി ഇപ്പോള്‍ രാഷ്ട്രീയത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ് പവന്‍ കല്യാണ്‍. മെഗാസറ്റാര്‍ ചിരഞ്ജീവിയുെ സഹോദരനും സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുന്റെ യും റാം ചരണിന്റെയും അങ്കിളുമാണ് പവന്‍ കല്യാണ്‍.

സിനിമയില്‍ കോടികള്‍ കൊയ്യുന്ന നായകനാണ് പവന്‍ കല്യാണ്‍. കരിയറില്‍ വന്‍ വിജയങ്ങളാണ് താരം നേടിയിരിക്കുനന്ത്. അദ്ദേഹം ഇപ്പോഴും സിനിമയില്‍ വളരെ സജീവമാണ്. എന്നാല്‍ വ്യക്തി ജീവിതം അത്ര സുഖകരമല്ലെന്ന് അദ്ദേഹത്തിന്‍രെ ആരാധകര്‍ക്കും അറിയാവുന്നതാണ്. മൂന്ന് തവണ വിവാഹം കഴിച്ച പവന്‍ കല്യാണ്‍ ഇപ്പോള്‍ നാലാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനത്തിലെത്തി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തിന്‍രെ വിവാഹം നടന്നു. 1997 ലായിരുന്നു താരത്തിന്‍രെ ആദ്യ വിവാഹം.

നന്ദിനി എന്ന സ്ത്രീയെയാണ് താരം ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ നാല് വര്‍ഷങ്ങല്‍ക്കിപ്പുറം 2001 താരം ആദ്യ ഭാര്യ ഇരിക്കെ തന്നെ പുതിയ ബന്ധം തുടങ്ങിയിരുന്നു. 2001ല്‍ തനിക്കൊപ്പം ബദ്രി എന്ന സിനിമയില്‍ നായികയായി എത്തിയ രേണു എന്ന നടിയുമായി താരം ലിവിങ് റിലേഷനില്‍ ആയിരുന്നു. പിന്നീട് ആദ്യ ഭാര്യയെ ഒഴിവാക്കി രേണുവിനെ താരം 2009ല്‍ വിവാഹം കഴിക്കുകയും 2012ല്‍ ഇരുവരും വിവാഹ മോചനം നേടുകയുമായിരുന്നു. രേണു ഇരിക്കെ തന്നെ മറ്റൊരു ബന്ധം താരത്തിനുണ്ടായിരുന്നു.

2011ല്‍ ടീന്‍ മാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താരം റഷ്യക്കാരിയായ അന്ന ലഷ്‌നെവയെ പരിചയപ്പെടുകയും പി്ന്നീട് 2013 ല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് താരം വിവാഹം കഴിക്കുന്നത്. വലിയ ഭൂസ്വത്ത് തന്നെ അന്നയ്ക്കുണ്ട്. വലിയ കോടീശ്വരിയായതിനാലാണ് അന്നയെ താരം വിവാഹം ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, എന്നാല്‍ ഇരുവരും തമ്മില്‍ ഒരിക്കലു പിരിയില്ലൈന്ന് കരുതിയെങ്കിലും ഇവര്‍ 2023ല്‍ വിവാഹ മോചനം നേടിയിരുന്നു.

പിന്നീട് സ്വന്തം നാട്ടിലേയ്ക്കു അന്നയും പവനിലുണ്ടായ മകനും പോയി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പവന്‍ കല്യൈണിന്റെ ഒരു രാഷ്ട്രീയ പരിപാടിയുടെ പൂജ. പൂജയ്ക്കിടെയാണ് അന്നയുമായി ചിരിച്ച് നില്‍ക്കുന്ന ചിത്രം പ്രത്യക്ഷ പ്പെട്ടത്. എന്നാല്‍ മരുമക്കളായി വരുണ്‍ തേജിന്റെ വിവാഹത്തിലും റാം ചരണിന്റെ കുട്ടിയുടെ പേരിടല്‍ ചടങ്ങിനുമൊന്നും അന്ന എത്താതിരുന്നതും പിരിഞ്ഞു എന്നതിന് തെളിവാണെന്നും അതേ സമയം പവന്‍ കല്യാണ്‍ നാലാം വിവാഹത്തി നൊരുങ്ങുന്നുവെന്നും റിപ്പോര്ട്ടുകളുണ്ട്്്.

Articles You May Like

Comments are closed.