
റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. വരന്‍ സിനിമാ മേഖലയില്‍ നിന്ന്?; വാര്‍ത്തയുടെ സത്യാവസ്ഥയെ പറ്റി മനസ് തുറന്ന് താരം
ഒരു ഗായികയായി ആരാധകരുടെ മനസില്‍ കുടിയേറിയ ഒരു കോട്ടയം കാരിയാണ് റിമി ടോമി. എന്നാല്‍ ഗായി കയ്ക്കുപരി അവതാരിക, ജഡ്ജസ് എന്നീ നിലകളിലെല്ലാം ആളുകളെ എന്റര്‍ടെയിന്‍ ചെയ്യിക്കാന്‍ കഴിവുള്ള താരമാണ് റിമി എന്നത് പിന്നീട് എല്ലാവര്‍ക്കും മനസിലായി. റിമി ടോമി ഒരു വ്‌ളോഗറുമാണ്. സകല കലാ വല്ലഭയായ റിമിയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. ഇപ്പോഴിതാ റിമി തന്റെ പേരില്‍ വന്ന ഗോസിപ്പിനെ പറ്റി പറയുകയാണ്. റിമി ടോമി ആദ്യം വിവാഹം ചെയ്തത് റോയിസ് എന്ന വ്യക്തിയെയായിരുന്നു. പിന്നീട് ഇരുവരും തമ്മില് വിവാഹ മോചനം നേടുകയും ചെയ്തു.

പിന്നീടാണ് താരം കൂടുതല് ടെലിവിഷന്‍ രംഗത്ത് സജീവമായത്. അടുത്തിടെ താരത്തിന്‍രെ പേരില്‍ വന്ന വാര്‍ത്ത റിമി വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും അത് സിനിമ മേഖലയില്‍ നിന്ന ഒരാളെയു മാണ് എന്നായിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും ആ വാര്‍ത്തയുടെ പേരില്‍ തനിക്ക് നിരവധി കോളുകള്‍ വന്നിരുന്നുവെന്നും താരം പറയുന്നു. തന്നോട് ഒരു വാക്ക് ചോദിക്കാതെയാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്നും തനിക്ക് അറിയില്ല.

ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നത് എന്തിനാണെന്നും ഭാവിയില്‍ വീണ്ടുമൊരു വിവാഹം തനിക്ക് ഉണ്ടാവു കയാണെങ്കില്‍ അത് തന്റെ ചാനലിലൂടെ താനെല്ലാവരയെും അറിയിക്കുന്നതായിരിക്കുമെന്നും റിമി പറയുന്നു.

നിലവില്‍ വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും നിരവധി പ്രതിസന്ധികളെ അതി ജീവിച്ചാണ് ഇന്നീ കാണുന്ന നിലയിലേയ്ക്ക് താനെത്തിയതെന്നും റിമി പറയുന്നു. റിമിയുംട വിവാഹ മോചന വാര്‍ത്ത ആരാധകരെയും ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. റിമി വീണ്ടും വിവാഹം കഴിച്ചില്ലെങ്കിലും റിമിയുടെ ആദ്യ ഭര്‍ത്താവ് വിവാഹം വീണ്ടും വിവാഹം കഴിച്ചു.