സാന്ത്വനം പരമ്പരയിലെ അപ്പുവിന്റെ ‘അമ്മ യാതാർത്ഥ ജീവിതത്തിൽ ആരാണന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ടിആർപി റേറ്റിംഗ് ഉള്ളതുമായ പരമ്പര സാന്ത്വനമാണ്. തമിഴ് സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്നാൽ തമിഴ് പാരമ്പരയുടെ മലയാളം റീമേക്ക് ആണ് ഈ പരമ്പര ചിപ്പിയാണ് പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിപ്പിയെ കൂടാതെ നിരവധി താരങ്ങളും ഈ ഒരു പരമ്പരയിലാണ് നിരക്കുന്നുണ്ട് അതിൽ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട കഥാപാത്രമാണ് അംബിക എന്ന കഥാപാത്രം.

കുറച്ച് എപ്പിസോഡുകളായി അംബിക പരമ്പരയിൽ എത്തുകയും ചെയ്തിട്ടില്ല എവിടെയാണെന്ന് ചോദ്യത്തിന് ഒപ്പം ഇപ്പോൾ നടയുടെ സ്വകാര്യജീവിതമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. നീതാഘോഷം എന്നാണ് അംബികയുടെ യഥാർത്ഥ പേര് കൊച്ചിയിൽ താമസിക്കുകയാണ് താരം യഥാർത്ഥത്തിൽ കോഴിക്കോട് സ്വദേശിനെയാണ് നിത. സാന്ത്വനത്തിലേക്ക് എത്തും മുൻപേ അഭിനയവും മോഡലിംഗും എല്ലാമായി ഈ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു നിത. മാത്രമല്ല കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രീഷനായും നീത ജോലി ചെയ്യുന്നുണ്ട്.

നഗരത്തിലെ പ്രശസ്തിയായ കുട്ടികളുടെ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നീത ഇപ്പോൾ സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ എന്ന കഥാപാത്രമാണ് ശ്രദ്ധ നേടുന്നത് ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും തന്നെ ആതുരസേവന രംഗത്തേക്ക് എത്താൻ നീത മറക്കാറില്ല ജോലിയുമായി തന്നെ മുന്നോട്ട് പോവുകയാണ് അമ്മയുടെയും ഏക മകളാണ് ഒരു മകൾ മാത്രമാണ് ഉള്ളത്. പഠനത്തിൽ മിടുക്കി കൂടിയാണ് മകൾ എന്ന് നിത പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞവർഷമായിരുന്നു വിദേശത്തെ പ്രശസ്ത യൂണിവേഴ്സിറ്റിയിൽ നിന്നും മകൾ നയന മൈക്രോ ആൻഡ് നാനോ ടെക്നോളജി ഡിസ്റ്റിങ്ഷനോടെ ബിരുദ പഠനം പൂർത്തിയാക്കിയത്.

പരമ്പരയിൽ ഒരു നാടൻ കഥാപാത്രമായാണ് എത്തുന്നത് എന്നാൽ യഥാർത്ഥ ജീവിതത്തിൽ കുറച്ച് മോഡേൺ ആയിട്ടുള്ള ആളാണ് നിത. നിതയുടെ ഏറ്റവും പ്രിയപ്പെട്ട കാര്യം എന്നത് യാത്രകൾ നടത്തുക എന്നതാണ്. മകളെ കാണുവാനായി മകൾക്കൊപ്പം താമസിക്കുവാനും ആയി ഒക്കെ ഇടയ്ക്കിടെ വിദേശയാത്രകളും നടത്താറുണ്ട് നിത. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള സുന്ദര നിമിഷങ്ങളും പങ്കുവയ്ക്കാൻ മറക്കാറില്ല താരം. അതേസമയം താരത്തിന്റെ ഭർത്താവിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും തന്നെ പുറത്തു വരുന്നില്ല അതിനാൽ താരം സിംഗിൾ മദർ ആണോ എന്ന സംശയം ആരാധകർക്ക് ഉണ്ട്.

മിക്ക ചാനലുകളിലും കുട്ടികളുടെ രോഗത്തെക്കുറിച്ചൊക്കെ സംസാരിക്കാൻ ഇത് ഇതിനുമുമ്പും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടാവുന്ന ഒരു വ്യക്തിത്വം തന്നെയാണ് നിതയുടെ ഓരോ വിശേഷങ്ങളും ആരാധകർ അറിയുകയും ചെയ്യാറുണ്ട്. വലിയൊരു ബന്ധം ആരാധകനിരയെ സ്വന്തമാക്കിയിട്ടുള്ള താരം തന്നെയാണ് നിത. നിധിയുടെ വിശേഷങ്ങൾ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്.

Comments are closed.