
വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരിക്കല്‍ താന്‍ ഗര്‍ഭിണി ആയിട്ടുണ്ട്. അന്ന് തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു, ഗര്‍ഭിണി ആണെന്ന് അറിഞ്ഞിരുന്നില്ല, പിന്നീട് അബോര്‍ഷന്‍ ചെയ്യുകയായിരുന്നു; ഷക്കീല പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെട്ടിരുന്ന നടിയായിരുന്നു ഷക്കീല.മാദക സുന്ദരിയായ ഷക്കീല എന്നും ആരാധകരുടെ മനസില്‍ ഇടം നേടുന്ന നടിയാണ്. മലയാളത്തിലടക്കം എ പടങ്ങലില്‍ അഭിന യിച്ച ഷക്കീല പിന്നീട് ഏറെ കാലമായി അഭിനയം നിര്‍ത്തുകയും മറ്റ് ഷോകലില്‍ സജീവമാവുകയും ചെയ്തു. സിനിമയും താരം സംവിധാനം ചെയ്തിരുന്നു. ഷക്കീലയെന്ന നടിയെ ചിലര്‍ക്കെങ്കിലും വെറുപ്പായിരുന്നതെങ്കിലും ആ വ്യക്തി വളരെ നല്ല വ്യക്തിത്വമുള്ള നടിയാണെന്ന് അവരുടെ തുറന്ന് പറച്ചിലൂടെ എല്ലാവര്‍ക്കും മനസിലായി.

നടിയാകണമെന്നോ ബി ഗ്രേഡ് സിനിമകള്‍ ചെയ്യണമെന്നോ വിചാരിച്ചല്ല താന്‍ സിനിമയിലെത്തിയതെന്നും വീട്ടിലെ കഷ്ട്പ്പാടുകള്‍ കൊണ്ടായിരുന്നുവെന്നനും ഒരു മുസ്ലീം കുടുംബത്തിലാണ് തന്‍രെ ജനന മെന്നും ബാപ്പ രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും വീട്ടില്‍ നിരവധി അംഗങ്ങളുള്ളതിനാല്‍ ബാപ്പയുടെ മരണത്തോടെ കുടും ബം പട്ടിണിയിലായെന്നും അതില്‍ നിന്ന് കര കയറാനാണ് സിനിമയിലെത്തിയതെന്നും താരം പറയുന്നു. പഠനത്തില്‍ പിന്നോട്ടായ തനിക്ക് സിനിമ ഉപജീവമാര്‍ഗമായി. ഒരു കാലത്ത് ദിവസം നാലു ലക്ഷം വരെ വരുമാനം തനിക്കുണ്ടായിരുന്നുവെന്നും ഷക്കീല പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ഷക്കീല സ്വന്തമായി യൂ ട്യൂബ് ചാനലുമൊക്കെ തുടങ്ങിയിരിക്കുകയാണ്. താരം ഇന്നും വിവാഹം കഴിക്കാതെ തുടരുന്നതിന് പിന്നില്‍ വിവാഹത്തിന് താല്‍പ്പര്യമില്ലാത്തത് കൊണ്ടാണെന്നും എന്നാല്‍ തനിക്ക് ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ ചിലവരുമായി താനിപ്പോഴും സൗഹൃദത്തി ലാണെന്നും അവരുടെ ഭാര്യമാരും മക്കളുമൊക്കെ ആയി താന്‍ നല്ല സൗഹൃദമാണെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് തെലുങ്കില്‍ മത്സരിക്കുകയാണ് നടി. ഷക്കീല തന്‍രെ ജീവിതത്തെ പറ്റി പല കാര്യ ങ്ങളും പറഞ്ഞിട്ടുണ്ട്. താന്‍ വിവാഹം കഴിച്ചില്ലായിരുന്നെങ്കിലും താന്‍ ഒരിക്കല്‍ ഗര്‍ഭിണി ആയിരുന്നുവെന്ന് താരം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

അന്ന് തനിക്ക് വലിയ പ്രായമില്ലായിരുന്നുവെന്നും താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നും അവ സാനം ഗര്‍ഭചിദ്രം നടത്തുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. താന്‍ അന്ന് ഒരാളുമായി പ്രണയത്തി ലായിരുന്നു. അയാളുമായി ഇപ്പോഴും നല്ല സൗഹൃദമാണ്. അന്ന് താന്‍ വളരെ കുട്ടിയായിരുന്നു. അങ്ങനെ ഒരിക്കല്‍ ഗര്‍ഭിണിയായി, ഞാന്‍ വളരെ ചെറുപ്പമായതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്തി.
ആ കുട്ടിയെ വേണ്ടെന്ന് എന്റെ അമ്മയും പറഞ്ഞു. ഗര്‍ഭിണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് പീരിയഡ് കറക്റ്റായിരുന്നില്ല. അതുകൊണ്ട് ഞാനും അത് അവഗണിച്ചു. എന്റെ വയര്‍ കണ്ട അമ്മ യ്ക്കാണ് സംശയം തോന്നിയത്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നുമില്ല എന്ന് പറഞ്ഞു. പിന്നീട് എന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി അബോര്‍ഷന്‍ ചെയ്തു. ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കഴിയുന്ന പ്രായമ ല്ലായിരുന്നു. ആ കുട്ടി ജനിച്ചിരുന്നെങ്കില്‍ അത് ഒരു സാധാരണ കുട്ടി ആകില്ലായിരുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭച്ഛിദ്രം നടത്തുക എന്നത് തന്നെയായിരുന്നു ശരിയായ തീരുമാനമെന്നും താരം അന്ന് പറഞ്ഞിരുന്നു.