
വിവാഹത്തിന് ശേഷമാണ് പ്രണയമുണ്ടായത്, അത് വളരെ കോപ്ലിക്കേറ്റഡായി മാറിയതിനാല്‍ പരസ്പരം ഞങ്ങള്‍ വേര്‍ പിരിഞ്ഞു; ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ അഭിമുഖങ്ങളിലും സിനിമകളിലുമെല്ലാം വളരെ ആരാധകരുള്ള നടനാണ്. കുറുക്കന്‍ എന്ന സിനിമയാണ് ഷൈന്റതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താന്‍ പ്രണയിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം.

വിവാഹത്തിന് ശേഷമാണ് താന്‍ പ്രണയിച്ചിരുന്നതെന്നും എന്നാല്‍ അത് വളരെ കോപ്ലിക്കേറ്റഡ് ആയിരുന്നുവെന്നും പിന്നീട് പരസ്പരം ഒത്തു പോകാന്‍ സാധിക്കാത്തതിനാല്‍ പിരിയുകയായിരുന്നുവെന്നും താരം പറയുന്നു മുന്‍പ് താന്‍ വിവാഹിതനായിരു ന്നുവെന്നും പിന്നീട് വിവാഹം കഴിഞ്ഞ് കുഞ്ഞ് പിറന്ന ശേഷം വേര്‍ പിരിഞ്ഞുവെന്നും കുഞ്ഞ് അമ്മയ്‌ക്കൊപ്പമാണ് വളരുന്നതെ ന്നും അവര്‍ ഈ ഭൂഖണ്ഡത്തില്‍ പോലുമില്ലെന്നും താരം പറഞ്ഞിരുന്നു.

എനിക്ക് ഒരു റിലേഷനായി മുന്നോട്ട് പോകാന്‍ അറിയില്ലെന്നും അത് കൊണ്ട് തന്നെ ഭാര്യയും മറ്റുള്ളവരുമെല്ലാം വളരെ ബുദ്ധി മുട്ടിയെന്നും താരം പറയുന്നു. നിരവദി സിനിമകള്‍ താരത്തിന്റേതായി പുറത്തിറങ്ങിയിരുന്നു. കുറുക്കനാണ് ഷൈനിന്‍രെ പുതിയ ചിത്രം.

ശ്രീനി വാസനും വിനീത് ശ്രീനി വാസനുമൊക്കെ ഈ സിനിമയിലുണ്ട്. അഹാനയും ഷൈനും ഒന്നിച്ചുള്ള ചിത്രം അടി തീയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടിയത്. ഷൈനിന്റെ ഇന്‍രര്‍ വ്യൂവുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌പോണ്ടിനെയിസായിട്ടുള്ള മറുപടിയുമായിട്ടാണ് ഷൈന്‍ നല്‍കിയ അഭിമുഖങ്ങളില്ലെല്ലാം ഉള്ളത്..ഏത് വിഷയെത്തെ പറ്റിയും സിനിമാ താരങ്ങളെ പറ്റിയുള്ള കാര്യങ്ങളെല്ലാം ഷൈന്‍ തുറന്ന്
പറയാറുണ്ട്.