ജീവിതത്തിൽ മറ്റൊരു സന്തോഷ നിമിഷം കൂടി , സന്തോഷനിമിഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ , ആശംസകളുമായി സോഷ്യൽ ലോകം

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോകളിലും സിനിമാഗാനങ്ങളിലും ഒക്കെ സജീവ സാന്നിധ്യമായി നിലനിൽക്കുകയാണ് ഇന്ന് സിത്താര. സിത്താരയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് വിധു പ്രതാപ്. സൂപ്പർ ഫോറിൽ പറയുന്നതുപോലെ വളരെയധികം തമാശകൾ നിറഞ്ഞതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. ഇപ്പോഴിതാ സിതാരയെക്കുറിച്ചുള്ള ഒരു കുറുപ്പുമായാണ് വിധു എത്തിയിരിക്കുന്നത് വിതുവിന്റെ ഭാര്യ ദീപ്തിയും സിത്താരയ്ക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. സിതാരയുടെ പിറന്നാളിനാണ് ഈ ആശംസകൾ നേടുന്നത്.

സിദ്ധു ഞാൻ ഒരുപാട് ആലോചിച്ചു പിറന്നാളായിട്ട് നിന്നെപ്പറ്റി നല്ല രണ്ടു വാക്ക് എഴുതാൻ, സംഭവം നീയൊരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്കത് വിളിച്ചു പറയാൻ പറ്റൂമോ.? പിന്നെ നമ്മൾ തമ്മിൽ എന്ത് സൗഹൃദം ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ടേ നീ എന്റെ റോൾ മോഡൽ ആയിരുന്നു. അന്ന് നീ അഞ്ചലോ മറ്റോ ആണ്. മുട്ടുവേദനയും നടുവേദനയും വെച്ച് നീ സ്റ്റേജിൽ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോൾ ഞാൻ ആശ്ചര്യത്തോടെ നോക്കി നിൽക്കാറുണ്ട്. ആരോഗ്യസൗഖ്യത്തോടെ ഒരു 200 അല്ലെങ്കിൽ വേണ്ട ഒരു നൂറു വയസ്സ് കൂടി നീ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആശംസിക്കുന്നു എന്ന് നിന്റെ കൊച്ചനിയൻ വിധുപ്രതാപ് എന്നാണ് വിധു കുറിച്ചത്.

എടാ വിധു ചേട്ടാ ലവ് യു എന്നായിരുന്നു സിത്താരയുടെ മറുപടി വിധി ചേട്ടൻ സൂപ്പർ ഫോറിൽ പറയുന്നതുപോലെ തന്നെയുണ്ട് ഇതിലും നല്ല ആശംസ ഇവിടുന്ന് കിട്ടാനാണ് എന്നായിരുന്നു ചിലർ പറയുന്നത്. ഇരുവരുടെയും സൗഹൃദം വളരെയധികം ശ്രദ്ധ നേടുന്നു എന്നാണ് പലരും പറയുന്നത്. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ താരമാണ്. വ്യത്യസ്തമായ ശബ്ദത്തിലൂടെ ആയിരുന്നു താരം പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയത്. താരത്തിന്റെ ശബ്ദം പ്രേക്ഷകർ വളരെ വേഗം തന്നെ ഏറ്റെടുത്തു വ്യത്യസ്തമായ ശബ്ദം കൊണ്ടാണ് പ്രേക്ഷകരെ താരം സ്വന്തമാക്കിയത്.

റിയാലിറ്റി ഷോയിലൂടെ വിധു പ്രതാപം സിത്താരയും തമ്മിലുള്ള സൗഹൃദം പ്രേക്ഷകരെയും ഞെട്ടിക്കുന്നുണ്ട് ഈ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ഇവരുടെ ഈ കുറിപ്പും. തമാശ കലർന്ന ഈ കുറിപ്പിലൂടെ തന്നെ ഇവർ തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഈ സ്നേഹം എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്നുമാണ് പ്രേക്ഷകർ പറയുന്നത്. നിങ്ങളുടെ സൗഹൃദം കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. കണ്ടിരിക്കാൻ തോന്നുന്നത്ര മനോഹാരിതയാണ് ഇതിന് ഉള്ളത്. പരസ്പരം ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവയ്ക്കുന്ന രസകരമായ കമന്റ് ശ്രെദ്ധ നേടാറുണ്ട്.

Comments are closed.