
കണ്‍മണിയുടെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി താര ദമ്പതികളായ സ്‌നേഹയും ശ്രീ കുമാറും, ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി സബീറ്റയും; ആശംസകളോടെ ആരാധകര്‍
മിനി സ്‌ക്രീനിലെ പ്രിയപ്പെട്ട താരങ്ങളും താര ദമ്പതികകളുമാണ് സ്‌നേഹയും ശ്രീകുമാറും. തങ്ങളുടെ ഓരോ വിശേഷങ്ങളും യൂ ട്യൂബിലൂടെയും ഇന്‍സ്റ്റയിലൂടെയും പങ്കുവയ്ക്കാറുണ്ട് ഇവര്‍. അടുത്തിടെയാണ് സ്‌നേഹയ്ക്കും ശ്രീ കുമാറിനും ആദ്യ കണ്‍ മണി എത്തിയത്. മറി മായത്തിലൂടെയാണ് ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. ജൂണ്‍ ഒന്നിനാണ് ആണ്‍ കുട്ടി ഇവര്‍ക്ക് ജനിച്ചത്. തുടര്‍ന്ന് മകനെ കൊഞ്ചിക്കുന്നതും മകനുമായുള്ള ആദ്യ ഫോട്ടോ ഷൂട്ടു മെല്ലാം ഇവര്‍ പങ്കിട്ടിരുന്നു.

ഗര്‍ഭത്തിന്‍രെ വിശേഷങ്ങളും സ് നേഹ പങ്കിടാറുണ്ടായിരുന്നു. ഒന്‍പതു മാസവും താരം അഭിനയത്തില്‍ സജീവമായിരുന്നു. മകന്‍ വന്നതിന് ശേഷവും വളരെ ഹാപ്പിയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ വളക്കാപ്പും ബേബി ഷവറുമൊക്കെ വളരെ ഗംഭീ രമായിരുന്നു. ഇപ്പോഴിതാ ഇരുവരും മകന്‍രെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കിയിരിക്കുകയാണ്.

കുട്ടിയുടെ പേരിടല്‍ ചടങ്ങിന്‍രെ വീഡിയോയും ചിത്രങ്ങളും ഇലവര്‍ പങ്കു വച്ചിട്ടുണ്ട്. കുട്ടിയെ മടിയില്‍ കിടത്തി ഇരുവരും മക ന്റെ കാതില്‍ പേര് ചൊ്ല്ലി വിളിച്ചിരിക്കുകയാണ്. കേദാര്‍ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. ചക്ക പ്പഴത്തിലെ ലളിതാ മ്മയായി എത്തിയ സബീറ്റ ജോര്‍ജും മറ്റ് താരങ്ങളും ശ്രീ കുമാറിന്‍രംയും സ്‌നേഹയുടെയും മകന്‍രെ പേരിടല്‍ ചടങ്ങിന് എത്തിയി രുന്നു. ആശംസകളും നിരവദി താരങ്ങള്‍ കേദാറിന് നേര്‍ന്നിട്ടുണ്ട്.

വളരെ സുന്ദരി ആയിട്ടാണ് സ്‌നേഹ മകന്റെ പേരിടല്‍ ചടങ്ങിന് എത്തിയത്. സബീറ്റയും സ്‌നേഹയ്ക്കും മകനുമൊപ്പമുള്ള ചിത്രം പങ്ക് വച്ചിട്ട് ഹൃദയം നിറഞ്ഞ സ്വാഗതം എന്നും സ്‌നേഹയ്ക്കും ശ്രീ കുമാറിനും ആശംസകളും അറിയിച്ചിട്ടുണ്ട്. ആരാധകരും ഇരു വര്‍ക്കും ആശംസകള്‍ നേരുകയാണ്.