1996ല്‍ കാതല്‍ദേശം എന്ന സിനിമയിലൂടെ വന്ന നടനായിരുന്നു അബ്ബാസ്. മോഡലിങ്ങിലൂടെയാണ് താരം അഭിനയത്തിലേയ്‌ക്കെ ത്തുന്നത്. തമിഴിലേയ്ക്ക് എത്തുന്നത്. ആ സിനിമ ഹിറ്റായ തോടെ നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി കാതലക്ക് മര്യാദെ, ജോളി, ഇനി
abbas
നടന്‍ അബ്ബാസ് കൂടുതല്‍ ചെയ്തിരിക്കുന്നത് തമിഴ് സിനിമകളാണെങ്കിലും ഡ്രീസ്, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമകളി ലെല്ലാം താരം അഭിനയിച്ചിട്ടുള്ളതിനാല്‍ മലയാളികള്‍ക്കും ഏറെ സുപരിചിതനായിരുന്നു. കാതല്‍ദേശം എന്ന സിനിമയിലൂടെ യാണ് താരം അഭിനയത്തില്‍ എത്തിയത്.
നടനുപരി ഒരു മോഡലുമായി തിളങ്ങിയ താരമായിരുന്നു അബ്ബാസ്. സിനിമാ പാരമ്പര്യമുള്ള ഒരി കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു അബ്ബാസിന്റെ കടന്നു വരവ്. ഹിന്ദിയിയാണ് ആദ്യം താരത്തിന് അവസരം ലഭിച്ചത്. 1996ല്‍ കാതല്‍ദേശം എന്ന സിനിമയിലൂടെയാണ് അബ്ബാസ്