abirami post

നിന്നെപ്പോലെ ദയയുള്ളവളും സഹായകയുമായ ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ഉള്ളില്‍ തീ കത്തിക്കുമ്പോഴും പിയപ്പെട്ടവര്‍ക്കാര്‍ക്കും നിങ്ങളുടെ പൊള്ളലിന്റെ ചൂട് അനുഭവിക്കില്ലെന്ന് ഉറപ്പാക്കുന്ന വ്യക്തി; അമൃതയെ പറ്റിഅഭിരാമി

അമൃതയും അഭിരാമിയും സംഗീത ലോകത്തെ പ്രിയപ്പെട്ട ഗായകരാണ്. നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ഒരു സെലി ബ്രിറ്റി കൂടിയാണ് അമൃത. അമൃത ഒന്നിനും പ്രതികരിച്ചില്ലെങ്കിലും സഹോദരി അഭിരാമി തന്റെ ചേച്ചിക്ക്  പല പ്രതികര ണങ്ങളും

... read more