actor jayaram

ഇന്നസെന്‍ര് ചേട്ടന്‍ മരിച്ച സമയത്ത് ഞാന്‍ പോയി കണ്ടിരുന്നു. അപ്പോള്‍ ദേഹത്ത് നിന്നും ജീവന്‍ പോയി രണ്ടോ മൂന്നോ മിനിറ്റു മാത്രമേ ആയിരുന്നുള്ളു, ആ കാഴ്ച്ച കുറെ ദിവസത്തേയ്ക്ക് എന്നെ ഹോണ്ട് ചെയ്തിരുന്നു; ജയറാം

ഇന്നസെന്റ് എന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാത്രമായിരുന്നില്ല. ജന ഹൃദയങ്ങള്‍ കീഴടക്കിയ തികഞ്ഞ ഒരു രാഷ്ട്രീയക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവര്‍ക്കും വലിയ ദുഖം തന്നെ ആയിരുന്നു. വലിയ യാത്ര അയപ്പ് തന്നെയാണ് അദ്ദേഹത്തിന് മലയാളികല്‍

... read more