actrees beena kumalangi

എന്റെ ദുരിതം അറിഞ്ഞപ്പോള്‍ അമ്മ സംഘടന തന്ന വീടാണ്, എന്നാല്‍ സഹോദരിയുടെ പേരില്‍ വീട് എഴുതികൊടുക്കാന്‍ പറഞ്ഞ് മാനസികമായി എന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി ബീന; മരുന്നോ ഭക്ഷണമോ ഇല്ലാതെ രോഗത്തിലും ദുരിതത്തിലുമായ ബീനയ്ക്ക് സഹായ ഹസ്തവുമായി സീമ ജി നായര്‍

മലയാള സിനിമയില്‍ നിരവധി താരങ്ങള്‍ ഇപ്പോഴും അഭിനയത്തില്‍ വളരെ സജീവമാണ്. എന്നാല്‍ ചിലര്‍ ലോ കം തന്നെ വിട്ടു പോവുകയും മറ്റ് ചിലര്‍ അസുഖങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍

... read more