actress abirami

കല്‍പ്പന ചേച്ചി മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കുറെ കാര്യങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു, പിറ്റേന്ന് മരണ വാര്‍ത്ത കേട്ടപ്പോള്‍ നടുങ്ങി പോയി; അഭിരാമി

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ താരമായിരുന്നു അഭിരാമി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിരാമി ഗരുഡന്‍ എന്ന സിനിമയിലൂടെ മലയാളത്തിലേ യ്ക്ക് വീണ്ടും എത്തിയിരിക്കുക യാണ്. ഇപ്പോഴിതാ സിനിമ പ്രമോഷന് നല്‍കിയ അഭിമുഖത്തി

... read more