actress ranjitha

തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍ നിര നായിക. പിന്നീട് സിനിമ ഉപേക്ഷിച്ച് മേജറുമായി വിവാഹം, രണ്ട് വര്‍ഷത്തിന് ശേഷം ഡിവോഴ്‌സ്, ആത്മീയതയിലേയ്‌ക്കെത്തിയപ്പോള്‍ സ്വാമി നിത്യാനന്ദയുമായി വഴി വിട്ട ബന്ധം, ഒടുവില്‍ നിത്യാനന്ദയുടെ ദ്വീപില്‍ മാ നിത്യാനന്ദ മയി ആയി ജീവിക്കുന്ന നടി രഞ്ജിതയുടെ ഇപ്പോഴത്തെ ജീവിതം

ആരാധകര്‍ എന്നും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ആരാധിക്കുന്നവപാണ് എന്നാല്‍ അവരുടെ സിനിമകളും കഥാപാത്രങ്ങളുമാകാം നമ്മളെ ആകര്‍ഷിച്ചിരിക്കുക. ഒരു പക്ഷേ റിയല്‍ ലൈഫില്‍ നല്ല വ്യക്തിത്യമായിരിക്കില്ല അവരുടേത്. അത്തരത്തിലുള്ള പല താരങ്ങളുടെയും ജീവിതവും സിവനിമയില്‍ നിന്ന്

... read more