actress ranjusha

രണ്ട് കുട്ടികളുടെ പിതാവിനെ തട്ടിയെടുത്തതിന്‌റെ ഫലമാണ്. അതിന്റെ പ്രാക്കാണ് രഞ്ജുഷയുടെ മരണത്തിന് കാരണമെന്നൊക്കെ കണ്ടു, പക്ഷേ അതൊന്നുമല്ല സത്യം; സരിത തുറന്ന് പറയുന്നു

സീരിയല്‍ താരമായിരുന്ന രഞ്ജുഷയുടെ മരണം ഏവരെയും ഞെട്ടിച്ചതായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു വിധ സാഹചര്യവും രഞ്ജുഷയ്ക്കുണ്ടായിരുന്നില്ല. വളരെ ബോള്‍ഡായതും സാമ്പത്തികമായും മെച്ചപ്പെട്ടതുമായ താരമായിരുന്ന രഞ്ജുഷ എല്ലാവരോടും വളരെ സ്‌നേഹത്തിലാണ് ഇടപെട്ടിരുന്നത്. എപ്പോ ഴും വളരെ

... read more