admitted

എലിസബത്ത് ആശുപത്രിയില്‍ അഡ്മിറ്റ്. സുഹൃത്തുക്കളാണ് ഭക്ഷണം കൊണ്ടുവന്ന് തരുന്നതെന്ന് താര പത്‌നി ; ബാല ഇതൊന്നും അറിഞ്ഞില്ലേയെന്ന് ആരാധകര്‍

മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ബാല. ബാല സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബാലയെ പോലെ തന്നെ രണ്ടാം ഭാര്യ എലിസബത്തും ആരാധകര്‍ക്ക് പരിചിതയാണ്. ഡോക്ടറായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

... read more