adpot daughter

എനിക്ക് ഒരു മകളുണ്ട്, ആറ് വര്‍ഷമായി എനിക്ക് കിട്ടാത്തതെല്ലാം അവള്‍ക്ക് കിട്ടണം ; മനസ് തുറന്ന് നടിയും മോഡലുമായ ദീപ്തി കല്യാണി

നടിയും മോഡലുമെക്കെ ആയി മാറിയ ഒരു ട്രാന്‍സ് വുമണാണ് ദീപ്തി കല്യാണി. വളരെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളാണ് ദീപ്തി കല്യാണി ചെയ്തിരിക്കുന്നത്. സില്‍ക്ക് സ്മിതയെ അനുകരിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് വന്‍ വൈറലായി

... read more