aganist

രണ്ടര കോടി രൂപയാണ് 25 ദിവസത്തെ പ്രതിഫലമായി പദ്മിനി സിനിമയ്ക്കായി കുഞ്ചാക്കോ ബോബന്‍ വാങ്ങിയത്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യാതെ യൂറോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കുകയാണ് ; ചാക്കോച്ചനെതിരെ നിര്‍മാതാവ്

മലയാളത്തിലെ ചോക്ലേറ്റ് ഹീറോ ആയി വന്ന പിന്നീട് മലയാള സിനിമയില്‍ പ്രധാനപ്പെട്ട താരമായി മാറിയ നടനാണ് കുഞ്ചാക്കോ ബോബന്‍.പദ്മിനിയാണ് തതാരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാവ് ഗുരുതമായ ആരോപണം കുഞ്ചാ ക്കോ ബോബന്റെ

... read more