aiswarya rajan

വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു… വേദനിച്ചു. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും ധൈര്യവും കൊണ്ടാണ് നീ ഉയര്‍ന്ന് പറന്നു; അതിനുവേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി

മലയാള സിനിമയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് ബാലതാരമായി മാറിയ താരമാണ് അനശ്വര രാജന്‍. സിനിമ പശ്ചാത്ത ലമില്ലാത്ത കുടുംബത്തില്‍ നിന്നാണ് താരം എത്തിയത്. നിരവദി സിനിമകലില്‍ നായിക യായി താരം ഇതിനോടകം അഭിനയിച്ചു.

... read more