aiswarya ramsai life

പന്ത്രണ്ടാം വയസ്സില്‍ കാലിന് ഒരു സര്‍ജ്ജറി നടന്നിരുന്നു. അതിന് ശേഷം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി, അതോടെ സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിക്കാന്‍ തുടങ്ങി; മൗനരാഗത്തിലെ കല്യാണിയായി എത്തുന്ന ഐശ്വര്യ റംസായി പറയുന്നു

അന്യ ഭാഷാ താരങ്ങള്‍ മലയാളികളുടെ സ്വന്തം താരങ്ങലായി സിനിമയിലും സീരിയലുകളിലും വന്നിട്ടുണ്ട്. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു. ഇപ്പോവിതാ മലയാളികളുടെ സ്വീകരണ മുറികല്‍ കീഴടക്കിയ പരമ്പരയായ മൗനരാഗം എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ

... read more