ambili devi

തളര്‍ന്ന് പോകുമ്പോഴെല്ലാം താങ്ങായത് ഇവരായിരുന്നു. മക്കളുമൊത്തുള്ള ഓരോ നിമിഷവും സന്തോഷമാണ്: പുതിയ സന്തോഷം പങ്കിട്ട് അമ്പിളി ദേവി

അമ്പിളി ദേവി പണ്ട് മുതല്‍ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും താരം സീരിയലുകളിലാണ് കൂടുതല്‍ സജീവമായത്. വില്ലത്തി വേഷങ്ങളും ക്യാരക്ടര്‍ റോളുകളുമെല്ലാം താരം വളരെ മനോഹരമാക്കിയിരുന്നു, താരത്തിന്‍രെ

... read more