and fahim

നടി നൂറിന്‍ ഷെരീഫും നടന്‍ ഫാഹിമും വിവാഹിതരായി. പീച്ച് കളര്‍ ബ്രൈഡല്‍ ലഹങ്ക ധരിച്ച് കഴുത്തില്‍ ചോക്കറണിഞ്ഞ് അപ്‌സരസിനെ പോലെ അതീവ സുന്ദരിയായി നൂറിന്‍; യുവ താരങ്ങള്‍ അണി നിരന്ന അത്യാഡംബര വിവാഹം

നടി നൂറിന്‍ ഷെരീഫ് ചുരുക്കം ചില സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. അഡാര്‍ ലൗ എന്ന സിനിമയിലൂടെയാണ് നൂറിന്‍ എല്ലാവരുടെയും പ്രിയപ്പെട്ടതാകുന്നത്. സിനിമ പണ്ട് മുതല്‍ തന്നെ തന്റെ വലിയ മോഹമായിരുന്നു

... read more