appa haji

നടന്‍ അപ്പ ഹാജയുടെ മകള്‍ വിവാഹിതയായി. സ്വന്തം വീട്ടിലെ കല്യാണം പോലെയെന്ന് ഹാജയുടെ അടുത്ത സുഹൃത്തും നടനുമായ കൃഷ്ണ കുമാറും കുടുംബവും, ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് നിരവധി താരങ്ങള്‍

നടന് കൃഷ്ണ കുമാറും കുടുംബവുമെല്ലാം സോഷ്യല്‍ മീഡിയ താരങ്ങളാണ്. കുടുംബ ചിത്രങ്ങളും വിശേഷങ്ങളു മെല്ലാം ഇവര്‍ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നടനും തന്റെ അടുത്ത സുഹൃത്തുമായ അപ്പ ഹാജയുടെ മകളുടെ വിവാഹ ദിനത്തിലെ ചിത്രങ്ങളാണ്

... read more