aprna p nair

അപര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് തന്നെയെന്ന് കുടുംബം. മൊഴികള്‍ പുറത്ത്, ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി സമയം ചെലവഴിക്കാന്‍ വലിയ ഇഷ്ടമായിരുന്നു അപര്‍ണയ്‌ക്കെന്ന് പ്രിയപ്പെട്ടവര്‍

നടി അപര്‍ണ്ണയുടെ മരണത്തിന്‍രെ കാരണം തന്നെയാണ് എല്ലാവരും ഇപ്പോള്‍ അന്വേഷിക്കുന്നത്. കുടുംബത്തെ ജീവനു തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു അപര്‍ണ. രണ്ട് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടാറുണ്ടായിരുന്നു.

... read more