atira madhav

അങ്ങനെ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും; പുതിയ വിശേഷ വാര്‍ത്ത അറിയിച്ച് സീരിയല്‍ താരം ആതിര

ആതിര മാധവ് എന്ന നടി കുടുംബവിളക്ക് എന്ന സീരിയലിലെ പ്രധാന കഥാപാത്രമായിരുന്നു. സുമിത്രയെന്ന വീട്ടമ്മയെ പറ്റിയാണ് കഥ നടക്കുന്നത്. ഏഷ്യാനൈറ്റിലെ തന്നെ നല്ല റേറ്റിങ്ങുള്ള സീരിയലാണ് കുടുംബ വിളക്ക്, കുടുംബ വിളക്കില്‍ മിന്നുന്ന പ്രകടന

... read more